Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

അച്ചടിച്ച കഥയും അപ്പുക്കുട്ടൻ മാഷും

Manorama Weekly

|

November 18, 2023

വഴിവിളക്കുകൾ

- അംബികാസുതൻ മാങ്ങാട്

അച്ചടിച്ച കഥയും അപ്പുക്കുട്ടൻ മാഷും

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ജീവിത പ്രശ്നങ്ങൾ' എന്നൊരു കഥ എഴുതി. സ്കൂളിലെ മാസികയിൽ പ്രസിദ്ധീകരിച്ചു. ദാരിദ്ര്യമായിരുന്നു ആ കഥയുടെ വിഷയം. രോഗിയായ അച്ഛൻ മരുന്നു വാങ്ങാൻ കഷ്ടപ്പെടുന്നു. അച്ഛനെ ശ്രൂഷിക്കാൻ കുട്ടി ജോലിക്കായി പട്ടാളക്കാർക്കൊപ്പം പോകുകയും പിന്നീട് തിരിച്ചു വരുമ്പോൾ അച്ഛൻ മരിച്ചു കഴിഞ്ഞതുമാണ് കഥ. ഞാൻ ആ കഥയെക്കുറിച്ച് മറന്നു പോയിരുന്നു. വർഷങ്ങൾക്കുശേഷം ആ സ്കൂളിലെ കുട്ടികൾ 1974ലെ സാഹിത്യകുസുമങ്ങൾ എന്ന കയ്യെഴുത്തുമാസിക കണ്ടെടുത്തു. അന്ന് ആ കഥ എഴുതാൻ ഉണ്ടായ സാഹചര്യം എന്തെന്ന് എനിക്കോർമയില്ല.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back