Try GOLD - Free

അരുമപ്പക്ഷികളുടെ ആരോഗ്യം

Manorama Weekly

|

September 23,2023

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട ), മൃഗസംരക്ഷണ വകുപ്പ്

അരുമപ്പക്ഷികളുടെ ആരോഗ്യം

അലങ്കാരപക്ഷികളായ ലൗ ബേർഡ്സ്, കൊക്കറ്റീനിയലുകൾ, തത്തകൾ, ഫിഞ്ചസ്, പ്രാവുകൾ തുടങ്ങിവയെ ഇന്ന് പലരും വീടുകളിൽ വളർത്താറുണ്ട്. ഇവയ്ക്കു വരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് തൂവൽകൊക്ക് രോഗം. ഇതൊരു വൈറസ് രോഗമാണ്. സാധാരണ തത്ത വർഗത്തിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തൂവൽ കൊഴിഞ്ഞു പോകുക, നഖങ്ങളു ടെയും കൊക്കിന്റെയും വളർച്ച മുരടിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് രോഗമായതുകൊണ്ടു തന്നെ ഫലപ്രദമായ ചികിത്സയില്ല. കൂടുകളിൽ അണുനാശിനി പ്രയോഗം, സൂര്യപ്രകാശം കൊള്ളിക്കൽ രോഗമുള്ളവയെ മാറ്റിപ്പാർ

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size