Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

അച്ഛന്റെ പ്രസാദം

Manorama Weekly

|

September 23,2023

വഴിവിളക്കുകൾ

-  ഡോ. നീനാ പ്രസാദ്

അച്ഛന്റെ പ്രസാദം

രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ നർത്തകി. ചെറിയ പ്രായം മുതൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, കഥകളി തുടങ്ങിയവ പരിശീലിച്ചു.കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.  നൃത്തത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വ്യക്തിയാണ്. കേന്ദ്ര - കേരള സംഗീതനാടക അക്കാദമി അവാർഡു കൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാര ങ്ങൾ നേടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. പ്രമുഖ ഇംഗ്ലിഷ് അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രഫ. ഭാസ്കർ പ്രസാദിന്റെ മകളാണ്. അമ്മ: ലളിതഭായി വിലാസം: ‘മാധവം', വഞ്ചിയൂർ, തിരുവനന്തപുരം

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back