Try GOLD - Free

ഗോപിക പുതിയ നായിക

Manorama Weekly

|

December 03, 2022

കേരളത്തിനു പുറത്താണ് ജീവിക്കുന്നതെങ്കിലും ഞങ്ങൾ തനിമലയാളികളാണ്

ഗോപിക പുതിയ നായിക

ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥക്കാലത്തെ പ്രണയം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ മറ്റൊരു നായിക കൂടി വരവറിയിക്കുകയാണ്. ആലപ്പുഴ സ്വദേശി ഗോപിക ഗിരീഷ്. നായികയാകുന്നതിനു മുൻപേ പതിനെട്ടുകാരി ഗോപിക ഒരു ഗായികയാണ്. നൃത്തവും ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ലൈവായി പാടിത്തുടങ്ങിയതാണ് ഗോപിക. അതാണ് ജീവിതത്തിലെ വഴിത്തിരിവായത്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size