Try GOLD - Free
എന്റെ അമ്മു തമിഴകത്തിന്റെ അമ്മ
Manorama Weekly
|October 29, 2022
ഒരേയൊരു ഷീല
ജെ. ജയലളിത എന്ന പേര് ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണ്. ആറു തവണ മുഖ്യമ്രന്തിയായ വനിതയാണ് അവര്‍. പതിനാലു വര്‍ഷത്തിലേറെ അവര്‍ തമിഴ്നാട് ഭരിച്ചു. ജയലളിത സിനിമയില്‍ നിന്നു മുഖ്യമ്രന്തിയായ ആദ്യ വനിതയുമാണ്. തമിഴ്, കന്നഡ, തെലുങ്ക, മലയാളം, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകളിലായി 140 സിനിമകളില്‍ അവര്‍ അഭിനയിച്ചു. 1961ല്‍ ബാലതാരമായി കന്നഡ സിനിമയിലാണു ജയലളിത ആദ്യമായി മുഖം കാണിച്ചത്. 1964ല്‍ അവര്‍ കന്നഡയിലും തുടര്‍ന്നു തെലുങ്കിലും നായികയായി. വെണ്ണിറ ആടൈ ആണ് അവരുടെ ആദ്യ തമിഴ് സിനിമ. ആയിരത്തില്‍ ഒരുവന്‍ എന്ന എംജിആര്‍ ചിത്രമായിരുന്നു അവരുടെ രണ്ടാമത്തെ തമിഴ് സിനിമ. എംജിആര്‍ ജയലളിത ജോടികളുടെ ആദ്യചിത്രമായിരുന്നു അത്. എം.ജി.രാമചന്ദ്രൻ രാഷ്ര്രീയത്തില്‍ സജീവമാകുകയും ദ്രാവിഡ മുന്നേറ്റകഴകം ഡിഎംകെ) പാര്‍ട്ടിയുമായി തെറ്റി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എഐഡിഎംകെ) രൂപീകരിക്കുകയും ചെയ്തപ്പോള്‍ ജയലളിതയെയും അദ്ദേഹം തന്നോടൊപ്പം നിര്‍ത്തി. 1977ല്‍ എംജിആര്‍ മുഖ്യമ്രന്തിയായി. 1984ല്‍ ജയ ലളിത രാജ്യസഭാംഗമായി. 1987ല്‍ എംജിആര്‍ അന്തരിച്ചു. അതോടെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ പിന്നിലും മറുവിഭാഗം ജയലളിതയുടെ പിന്നിലും അണിനിരന്നു. പക്ഷേ, പിന്നീട രണ്ടു വിഭാഗങ്ങളും ഒന്നിക്കുകയും ജയലളിതയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. 1989ല്‍ ജയലളിത തമിഴ്നാട് നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി. അതേ വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ എഐഡി എംകെ കോണ്‍ഗ്രസ് സഖ്യത്തെ ചരിത്രവിജയത്തിലേക്കു നയിച്ചു. തമിഴ്‌നാട് നിയമസഭയില്‍വച്ചു ജയലളിത ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയായല്ലാതെ നിയമസഭയില്‍ തിരിച്ചെത്തില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു മുഖ്യമന്ത്രിയായിത്തന്നെ ജയലളിത നിയമസഭയില്‍ തിരിച്ചെത്തി. പിന്നീട് അഞ്ചു തവണ കൂടി അവര്‍ മുഖ്യമന്ത്രിയായി.
പ്രിയപ്പെട്ട കൂട്ടുകാരി മുഖ്യമന്ത്രിയായതിനെക്കുറിച്ച് ഷിലയുടെ ഓര്‍മകള്‍ വായിക്കുക
This story is from the October 29, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
പേരുകളൊരായിരം
കഥക്കൂട്ട്
2 mins
April 04, 2026
Manorama Weekly
പൊണ്ണത്തടിയും നായ്ക്കളും
പെറ്റ്സ് കോർണർ
1 min
April 04, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് മുഴനെഞ്ച് കറി
1 mins
April 04, 2026
Manorama Weekly
അരങ്ങും വെള്ളിത്തിരയും ലിയോണയും
സിനിമയ്ക്കൊപ്പം നാടകവേദിയിലും സജീവമായ ലിയോണ, മനസുതുറക്കുന്നു.
5 mins
April 04, 2026
Manorama Weekly
അമ്മച്ഛന്റെ കഥാകടങ്ങൾ
വഴിവിളക്കുകൾ
1 mins
April 04, 2026
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Translate
Change font size

