Try GOLD - Free
കേന്ദ്ര സേനകളിൽ 39,481 ഒഴിവ്
Thozhilveedhi
|September 14,2024
കേരളത്തിൽ 895 ഒഴിവ് യോഗ്യത: പത്താം ക്ലാസ് • സ്ത്രീകൾക്കും അവസരം
-

വിവിധ കേന്ദ്ര സേനകളിൽ വൻ അവസര വിവിധ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), ഫിൾമാൻ തസ്തികകളിലെ 39,481 ഒഴിവിലേക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധനയുണ്ടാ സേനകളും അവസരവും: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), സെക്രട്ടേ റിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) വിഭാഗങ്ങളിൽ കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി), നാർ കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായ എന്നിങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.
This story is from the September 14,2024 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025

Thozhilveedhi
കളി കരിയറാക്കാം
CAREER PLANNER
3 mins
October 11,2025

Thozhilveedhi
യുകെ വെറും സ്വപ്നഭൂമിയല്ല
യുകെയിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച അനുഭവങ്ങളുമായി നന്ദഗോപാൽ ജയചന്ദ്രൻ
1 mins
October 11,2025

Thozhilveedhi
എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്
വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.
2 mins
October 11,2025

Thozhilveedhi
ഡൽഹിയിൽ 5346 അധ്യാപകർ
5329 ടിജിടി അവസരം അവസാന തീയതി നവംബർ 7
1 min
October 11,2025

Thozhilveedhi
സെക്ര. അസിസ്റ്റന്റ് പരീക്ഷയിലെ കോപ്പിയടി മുൻ തട്ടിപ്പുകളും പരിശോധിക്കുന്നു
പിടിയിലായവർക്കെതിരെ പിഎസ്സി നടപടി ഉടൻ
1 min
October 11,2025

Thozhilveedhi
റെയിൽവേയിൽ 13,582 ഒഴിവ്
NTPC വിജ്ഞാപനം: 8850 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം
1 mins
October 11,2025

Thozhilveedhi
ഡൽഹി പൊലീസിൽ 509 ഹെഡ് കോൺസ്റ്റബിൾ
അപേക്ഷ ഒക്ടോബർ 20 വരെ
1 min
October 11,2025

Thozhilveedhi
റിമോട് സെൻസിങ് സെന്റർ 24 ഒഴിവ്
താൽക്കാലിക നിയമനം അവസാന തീയതി: ഒക്ടോബർ 8
1 min
October 11,2025
Listen
Translate
Change font size