Try GOLD - Free

കേന്ദ്ര പൊലീസ് സേനകളിൽ 4187 സബ്ഇൻസ്പെക്ടർ

Thozhilveedhi

|

March 16, 2024

മാർച്ച് 28 വരെ അപേക്ഷിക്കാം

കേന്ദ്ര പൊലീസ് സേനകളിൽ 4187 സബ്ഇൻസ്പെക്ടർ

കേന്ദ്ര പൊലീസ് സേനകളിലെ 487 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിച്ചു. മാർച്ച് 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയിൽ നടത്തും.

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലാണു തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പൊലീസിൽ 186 ഒഴിവുമുണ്ട്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന Sub Inspector in Delhi Police and Central Armed Police Forces Examination, 2024 വഴി തിരഞ്ഞെടുപ്പ് നടത്തും.

യോഗ്യത (01.08.2024ന്): ബിരുദം. തത്തുല്യം. ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയി ലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽഎംവി ഡ്രൈവിങ്ലൈസൻസ് (ഇരുചക്രവാഹനവും കാറും) ഹാജരാക്കണം.

MORE STORIES FROM Thozhilveedhi

Thozhilveedhi

Thozhilveedhi

ജീവിതം ഡിസൈൻ ചെയ്യാം

ENTRY TO ENTRANCE

time to read

2 mins

October 11,2025

Thozhilveedhi

Thozhilveedhi

ചീവെനിങ് സ്കോളർഷിപ്പുകൾ

യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്

time to read

1 min

October 11,2025

Thozhilveedhi

Thozhilveedhi

കളി കരിയറാക്കാം

CAREER PLANNER

time to read

3 mins

October 11,2025

Thozhilveedhi

Thozhilveedhi

യുകെ വെറും സ്വപ്നഭൂമിയല്ല

യുകെയിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച അനുഭവങ്ങളുമായി നന്ദഗോപാൽ ജയചന്ദ്രൻ

time to read

1 mins

October 11,2025

Thozhilveedhi

Thozhilveedhi

എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്

വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.

time to read

2 mins

October 11,2025

Thozhilveedhi

Thozhilveedhi

ഡൽഹിയിൽ 5346 അധ്യാപകർ

5329 ടിജിടി അവസരം അവസാന തീയതി നവംബർ 7

time to read

1 min

October 11,2025

Thozhilveedhi

Thozhilveedhi

സെക്ര. അസിസ്റ്റന്റ് പരീക്ഷയിലെ കോപ്പിയടി മുൻ തട്ടിപ്പുകളും പരിശോധിക്കുന്നു

പിടിയിലായവർക്കെതിരെ പിഎസ്സി നടപടി ഉടൻ

time to read

1 min

October 11,2025

Thozhilveedhi

Thozhilveedhi

റെയിൽവേയിൽ 13,582 ഒഴിവ്

NTPC വിജ്ഞാപനം: 8850 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം

time to read

1 mins

October 11,2025

Thozhilveedhi

Thozhilveedhi

ഡൽഹി പൊലീസിൽ 509 ഹെഡ് കോൺസ്റ്റബിൾ

അപേക്ഷ ഒക്ടോബർ 20 വരെ

time to read

1 min

October 11,2025

Thozhilveedhi

Thozhilveedhi

റിമോട് സെൻസിങ് സെന്റർ 24 ഒഴിവ്

താൽക്കാലിക നിയമനം അവസാന തീയതി: ഒക്ടോബർ 8

time to read

1 min

October 11,2025

Listen

Translate

Share

-
+

Change font size