Try GOLD - Free
മീൻചട്ടിയിലെ രുചിക്ക്സർത്ത്
ENTE SAMRAMBHAM
|September 2024
അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ
-
മീൻചട്ടി ഈ പേര് കേൾക്കാത്ത, ഇവിടുത്തെ മീൻ വിഭവങ്ങൾ കഴിക്കാത്ത കൊച്ചിക്കാർ ഉണ്ടാവില്ല. കാരണം അത്രയേറെ ഫേമസാണ് ഇവിടുത്തെ മീൻ രുചികൾ. മീൻ വിഭവങ്ങൾക്ക് മാത്രമായി ഒരു കട. സാധാരണക്കാരുടെയും സെലിബ്രിറ്റികളുടെയുമൊക്കെ ഇഷ്ടഭക്ഷണശാല. വെളിയത്തുനാട് സ്വദേശിയായ അബ്ദുൾ കലാം ആസാദ് ആണ് മീൻചട്ടിയുടെ അമരക്കാരൻ.
2018വരെ വണ്ടി കച്ചവടവും വർക്ക്ഷോപ്പ് ബിസിനസുമായി കഴിഞ്ഞിരുന്ന അബ്ദുൾ കലാമിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് വെള്ളപ്പൊക്കമായിരുന്നു. സാമ്പത്തികമായി നഷ്ട ത്തിലായ കലാമിനെ, കൊറോണ കാലം വീണ്ടും തളർത്തി. ബിസിനസ് തകർന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അനിശ്ചിതത്തിലായ വർഷങ്ങൾ... പട്ടിണി മുന്നിൽകണ്ട് ചൂണ്ടയും എടുത്ത് പുഴയിലേക്ക് ഇറങ്ങി. പട്ടിണി മാറ്റാനാണ് പോയി തുടങ്ങിയെങ്കിലും പിന്നീട് ഇതൊരു ഉപജീ വനമാർഗം ആക്കിക്കൂടെ എന്ന ചിന്തയുണ്ടായി. ആവശ്യമുള്ളത് വിട്ടിലേക്ക് പാകം ചെയ്യാനും ബാക്കിയുള്ളത് വിൽക്കാനും തുടങ്ങിയപ്പോഴാണ്, ഇതിനുള്ളിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞു തുടങ്ങിയത്. അങ്ങനെയാണ് 2021 ഡിസംബറിൽ, കളമശ്ശേരിയിൽ ആദ്യത്തെ ഔട്ട്ലറ്റ് തുറന്നത്.
This story is from the September 2024 edition of ENTE SAMRAMBHAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM ENTE SAMRAMBHAM
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Listen
Translate
Change font size
