Try GOLD - Free

ബജാജ് ചേതക് സി25

Fast Track

|

February 01, 2026

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

- റോഷ്‌നി

ബജാജ് ചേതക് സി25

പുതിയ പിള്ളേരെ കറക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബജാജ്. അല്ലെങ്കിൽത്തന്നെ ക്ലാസിക് ലുക്കുള്ള സ്കൂട്ടർ ഏതെന്നു ചോദിച്ചാൽ ചേതക് എന്നായിരിക്കും ഉത്തരം. പല മോഡലുകൾ ഉണ്ടെങ്കിലും ഡിസൈനിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവയാണ് ചേതക് മോഡലുകൾ. സ്റ്റൈലിനും പ്രായോഗികതയ്ക്കും ഊന്നൽ നൽകിയാണ് സി25 വരുന്നത്. എന്തുകൊണ്ടായിരിക്കും ബജാജ് ബജറ്റ് ഫ്രണ്ട്ലി സ്കൂട്ടറിൽത്തന്നെ ഫോക്കസ് ചെയ്തത്? പുതിയ ചേതക് റേഞ്ച് കൂടുതലുള്ള മികച്ച പവറുള്ള മോഡായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവർക്കു മുന്നിലാണ് ചേതക് C25 അവതരി പ്പിച്ചത്. സിംപിൾ ഹംപിൾ മോഡൽ. കാണാൻ ക്യൂട്ട്.

ഡിസൈൻ, വില, റേഞ്ച്, യൂട്ടിലിറ്റി ഈ നാലു കാര്യങ്ങളിലും മിനിമലിസ്റ്റിക് ലൈനാണ് ചേതക്കിന്. സി25ലൂടെ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ബജാജിന്റെ ലക്ഷ്യം. വരുന്ന ഒന്നര വർഷത്തിനിടെ പുതിയ മോഡലുകൾ അവതരിപ്പിച്ച് ട്രെൻഡ് നിലനിർത്തുകയും വിപണി വിഹിതം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.

ഡിസൈൻ

MORE STORIES FROM Fast Track

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Fast Track

Fast Track

സിംപിൾവൺ ജെൻ 2

265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.

time to read

2 mins

February 01, 2026

Fast Track

Fast Track

ടാറ്റ പഞ്ച് 2026

120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്

time to read

3 mins

February 01, 2026

Fast Track

Fast Track

ഹാർലി ഡേവിഡ്സൺ എക്സ് 440 ടി

ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ

time to read

2 mins

January 01,2026

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Listen

Translate

Share

-
+

Change font size