Try GOLD - Free
പൊതുഗതാഗതം സുരക്ഷിതമാക്കാം
Fast Track
|May 01, 2025
EXPERT TALK
ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യക്കായി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. 2021ൽ ഡബ്ല്യുആർഐ ഇന്ത്യ പ്രസിദ്ധീകരിച്ച ബസ് അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കു വേണ്ടിയുള്ള നാഷനൽ ഇൻവെ സ്റ്റ്മെന്റ് പ്രോഗ്രാമിന്റെ റിപ്പോർട്ടു പ്രകാരം ഇന്ത്യയിൽ 70 ലക്ഷത്തിലേറെപ്പേരാണ് ദിവസേനയുള്ള യാത്രകൾക്കായി ബസ്സുകളെ ഉപയോഗപ്പെടുത്തുന്നത്.
വീതിയേറിയ ഹൈവേകൾ, നഗര, ഗ്രാമ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതിലൂടെ രാജ്യത്തുടനീളം ബസ് സർവീസുകൾ മികച്ച നിലയിലായി. ഒരിക്കലും സാധ്യമാകില്ല എന്നു കരുതിയ സ്ഥലങ്ങളിലേക്കു വരെ ബസ് എത്തി. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതു പോലുള്ള ബസുകളല്ല ഇപ്പോൾ. ഓരോ യാത്രക്കാരന്റെയും പൂർണ സുരക്ഷ ഉറപ്പാക്കുന്ന നവീന ഗതാഗത സൗകര്യങ്ങ ളാണ് ഇനി ആവശ്യം. പുതിയ കാലത്തെ സ്മാർട് ടെക്നോളജി ഡ്രൈവർമാരുടെയും യാത്രികരുടെയും സുരക്ഷ ഉറപ്പാക്കുന്നു.
This story is from the May 01, 2025 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
