Try GOLD - Free
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
Fast Track
|October 01, 2024
കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്
ഇലക്ട്രിക് കാറുകൾക്കായി കൊച്ചിയിൽ പുതിയ രണ്ട് ഇവി എക്സ്ക്ലൂസീവ് റീട്ടെയിൽ സ്റ്റോറുകൾ ടാറ്റ മോട്ടോഴ്സ് ആരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും അനുകൂല സാഹ ചര്യമാണ് കേരളത്തിലേത്. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ രണ്ടാമത്തെ ഇവി എക്സ്ക്ലൂസീവ് റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ടാറ്റ മോട്ടോഴ്സിന്റെ ഉപവിഭാഗമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) കൊച്ചിയെ തിരഞ്ഞെടുത്തതും. ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ പ്രീമിയം റീട്ടെയിൽ സ്റ്റോറുകൾ. ലെക്സോൺ ടാറ്റയുടെയും ഗോകുലം മോട്ടോഴ്സിന്റെയും ഉടമസ്ഥതയിലാണ് പുതിയ ഷോറൂമുകൾ. ആദ്യ ഷോറും തുറന്നത് ഗുരുഗ്രാമിലായിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത ഡീലർഷിപ്പിൽനിന്നു വ്യത്യസ്തമായി പർച്ചേസ്, ഓണർഷിപ്പ് അനുഭവങ്ങൾ ഉപയോക്താക്കൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവി ഷോറൂമുകൾ തുറക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്സ് പറയുന്നത്.
കേരള ജനത എപ്പോഴും മാറ്റങ്ങൾക്കൊപ്പമാണ്, പുതിയ സാങ്കേതികമാറ്റങ്ങളും അവർ പെട്ടെന്നു സ്വീകരിക്കും. രാജ്യത്തെ ഇവി വിപണിയുടെ 5.6% കേരളത്തിൽ നിന്നാണ്. അതിനാൽത്തന്നെ ഞങ്ങളുടെ പ്രീമിയം ടാറ്റ സ്റ്റോറുകളുടെ അടുത്ത ഘട്ടം എവിടെ ആരംഭിക്കണമെന്ന കാര്യം വളരെ വ്യക്തമായിരുന്നു. വൈകാതെ തന്നെ കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിൽ എക്സ്ക്ലൂസീവ് ഇവി സർവീസ് സെന്ററുകൾ ആരംഭിക്കും. രാജ്യത്തെ വാഹന ഉപയോക്താക്കൾ കൂടുതലായി ഇവിയിലേക്കു മാറുന്ന സാഹചര്യത്തിൽ ഇതൊരു നിർണായക ചുവടുവയ്പാണന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഇലക്ട്രിക് കാർ രംഗത്ത് ടാറ്റ മോട്ടോഴ്സ് ഏറ്റവും മുന്നിലാണ്. ഐസി എൻജിൻ കാറുകളേക്കാൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത് ഇലക്ട്രിക് കാറുകളിലാണല്ലോ?
This story is from the October 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

