Try GOLD - Free
ലീറ്ററിനു 27.2 കിലോമീറ്റർ ഇതു ടാറ്റയുടെ മാജിക്!
Fast Track
|July 01,2024
പത്തു പേർക്കു യാത്രചെയ്യാവുന്ന ഇന്ധനക്ഷമതയേറിയ മാജിക്കിന്റെ സിഎൻജി പതിപ്പ് എക്സ്പ്രസ് വിപണിയിൽ
2007ൽ ടാറ്റ നിരത്തിലെത്തിച്ച മൈക്രോ വാനാണ് മാജിക്. ടാറ്റയു ടെ എക്കാലത്തെയും ബെസ്റ്റ് സെല്ലർ മിനി ട്രക്കായ എയ്സിന്റെ പ്ലാറ്റ്ഫോമാണ് മാജിക്കിന്റെ അടിസ്ഥാനം. 2015ൽ 3 ലക്ഷം യൂണിറ്റ് വിറ്റ മാജിക് 2024 എത്തിയപ്പോഴേ ക്കും 4 ലക്ഷം യൂണിറ്റിലേക്കു കടന്നു. ഈ വിജയ മുഹൂർത്തത്തിൽ ടാറ്റ പുറത്തിറ ക്കിയ മോഡലാണ് മാജിക് ബൈ ഫ്യുവൽ. മാജിക്കിന്റെ സിഎൻജി പതിപ്പാണിത്.
ലാസ്റ്റ് മൈൽ ട്രാൻസ്പോർട്ടേഷൻ വാഹന വിഭാഗത്തിൽ വിപണിയിലെ മുൻനിര നിർമാതാക്കളാണ് ടാറ്റ. ഓട്ടോറി ക്ഷകൾ മാത്രമുണ്ടായിരുന്ന ഈ വിഭാഗ ത്തിൽ മാജിക് എന്ന ചെറു വാൻ നേടിയ വളർച്ച ചെറുതല്ല. ഷെയർ ടാക്സി, സ്കൂൾ വാൻ തുടങ്ങിയ ഓട്ടങ്ങൾക്കാണ് മാജിക് വാൻ കൂടുതലും ഉപയോഗിച്ചു കാണുന്നത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ, ബിഹാർ, മധ്യ പ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മാജിക്കിന്റെ പ്രധാന വിപണി. നഗര-ഗ്രാമ യാത്രകൾക്കു ജനം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹ നമാണിത്. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളെ കയറ്റി ട്രിപ് നടത്താം എന്നതും കുറഞ്ഞ മെയിന്റനൻസുമാണ് മാജിക്കിന്റെ സവിശേഷത.
സ്കൂൾ ഓട്ടങ്ങളും ഓഫിസ് സ്റ്റാഫു കളുടെ യാത്രാ ആവശ്യത്തിനും ഇണങ്ങു ന്ന വാഹനമെന്ന നിലയിൽ കേരളത്തിലും മാജിക്കിനു പ്രിയമേറിവരികയാണ്. സിഎൻജി പമ്പുകൾ കേരളത്തിൽ വ്യാപകമായതോടെ സിഎൻജി വാഹനങ്ങൾക്കും ഡിമാൻഡേറിത്തുടങ്ങി. അതുകൊണ്ടു തന്നെ മാജിക് എക്സ്പ്രസ് സിഎൻജി മോഡൽ ഒരു കൈ നോക്കാൻ നമ്മുടെ വിപണിയിലുമെത്തിയിരിക്കുകയാണ്. വിശദമായൊന്നു കാണാം.
ഡിസൈൻ This story is from the July 01,2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
