Try GOLD - Free
മഞ്ജുവാര്യർ കണ്ണെഴുതി പൊട്ടുതൊടുമ്പോൾ.
Nana Film
|February 16-28, 2022
കണ്ണെഴുതി പൊട്ടുംതൊട്ട്. മഞ്ജുവാര്യർ അഭിനയിച്ച് ശ്രദ്ധേയമാക്കിയ ഒരു സിനിമയുടെ പേരാണല്ലോ ഇത്. മലയാളസിനിമയിലെ പ്രശസ്ത മേക്കപ്പ്മാനും സംസ്ഥാന അവാർഡ് ജേതാവുമായി രാജേഷ് നെന്മാറയാണ് മഞ്ജുവാര്യരുടെ മേക്കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത്.

രാജേഷും മഞ്ജുവും തമ്മിലുള്ള പരിചയത്തിന് 23 വർഷങ്ങളുടെ പഴക്കമുണ്ട്. മഞ്ജു നായികയായി അഭിന യിച്ച “സമ്മർ ഇൻ ബത്ലഹേം' എന്ന സിനിമയിൽ രാജേഷ് മേക്കപ്പ് അസിസ്റ്റന്റായിരുന്നു. രാജേഷിന്റെ ചെറിയച്ഛനും ഗുരുവുമായ സുദേവൻ അയിലൂർ ആയിരുന്നു സമ്മർ ബേതലഹേ മിലെ ചീഫ് മേക്കപ്പ്മാൻ.
This story is from the February 16-28, 2022 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film

Nana Film
ആലാപനരംഗത്തെ കൊച്ചുഗായിക
സംവിധായകൻ സജിൻലാലിന്റെ പുതിയ സിനിമയായ \"ഭാഗ്യലക്ഷ്മി'യിൽ സംവിധായകൻ തന്നെ രചിച്ച ഒരു ഗാനം പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
1 min
October 1-15, 2025

Nana Film
സോഷ്യൽ മീഡിയയുടെ വരവും സിനിമയിലെ ഗുണവും ദോഷവും റീന
സോഷ്യൽ മീഡിയയുടെ വരവ് സിനിമയ്ക്ക് ദോഷവുമുണ്ട്, ഗുണവുമുണ്ട്. നിലവാരമില്ലാത്ത, സംസ്ക്കാരമില്ലാത്ത ഒരു മാധ്യമപ്രവർത്തനമാണ് മിക്കവരും ചെയ്യുന്നത്. ആവശ്യമില്ലാത്ത തലക്കെട്ടുകൾ കൊടുക്കുക, സത്യസന്ധമല്ലാത്ത വാർത്തകൾ കൂടുതലായി പ്രചരിപ്പിക്കുക,പുതിയ സിനികളെക്കുറിച്ച് ഇതൊക്കെയല്ലേ അവർ ചെയ്യുന്നത്.
3 mins
October 1-15, 2025

Nana Film
മനസുകളുടെ ഹൃദയം തൊട്ടറിയുന്ന ആഘോഷം
മലയാളത്തിന് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻഷാജി കൈലാസും, തിരക്കഥാകൃത്തും, അഭി നേതാവുമായ രഞ്ജിപണിക്കരുടെ മകൻ നിഖിൽ രഞ്ജിപണിക്കരും ആഘോഷത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
2 mins
October 1-15, 2025

Nana Film
ലോകയും മലയാള സിനിമയിലെ സൂപ്പർ പരീക്ഷണങ്ങളും
പ്രണയവും കുടുംബജീവിതവും രാഷ്ട്രീയവും യുദ്ധവും കോമഡിയും ഒക്കെ നിറഞ്ഞ ഒരു പാരമ്പര്യമായിരുന്നു മലയാള സിനിമയ്ക്ക് ഇത്രകാലം ഉണ്ടായിരുന്നത്. എന്നിരുന്നാലും കഥപറച്ചിലിലെ വ്യത്യസ്തതയും ചിത്രീകരണത്തിലെ മികവും മലയാളി അഭിനേതാക്കളുടെ അഭിനയമികവും മോളിവുഡിനെ മറ്റ് സിനിമാ മേഖലയിൽ ശ്രദ്ധേയമാക്കി. എന്നാൽ ന്യൂജൻ ഫിലിം മേക്കേഴ്സ് മലയാള സിനിമയെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത് അതിൽ മറ്റൊരു എലമെന്റ് കൂടി കൊണ്ടുവന്നിട്ടാണ്. അത് സൂപ്പർഹീറോ സിനിമകളിലൂടെയായിരുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ലോക ചാപ്റ്റർ 1.
3 mins
October 1-15, 2025

Nana Film
തരംഗം മുതൽ ലോക വരെ
തരംഗം മുതൽ ശരത് സഭ മലയാള സിനിമയുടെ ഒപ്പമുണ്ട്. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്രയിലെ കന്നഡ വില്ലനായി ശരത് തിളങ്ങി. സിനിമാജീവിതവഴികളെക്കുറിച്ച് ശരത് സഭ സംസാരിക്കുന്നു.
2 mins
October 1-15, 2025

Nana Film
സന്തോഷ് ട്രോഫി
സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിരവരുന്നത്
1 min
October 1-15, 2025

Nana Film
വണ്ടിഭ്രാന്തും സിനിമയും
വണ്ടി, സിനിമ, സൗഹൃദം, കുടുംബം എന്നിങ്ങനെ ജീവിതത്തിലെ പടിപടിയായുള്ള വളർച്ചയെക്കുറിച്ച് അർജ്ജുൻ അശോകൻ നാനയോട് മനസ്സ് തുറക്കുന്നു
3 mins
October 1-15, 2025

Nana Film
കളങ്കാവൽ-A crime thriller
നാഗർകോവിലിലും എറണാകുളത്തുമായി ചിത്രീകരണം പൂർത്തിയായ ഒരു മമ്മൂട്ടി സിനിമയുണ്ട്, \"കളങ്കാവൽ.
1 min
October 1-15, 2025

Nana Film
മംഗല്യബന്ദിന്റെ കഥയുമായി വത്സല ക്ലബ്ബ്
ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിർണ്ണായകമായ ഒരു ഘട്ടത്തിൽ ഏറെ കൗതുകം സൃഷ്ടിക്കുന്നു.
1 min
October 1-15, 2025

Nana Film
ബോംബെ പോസിറ്റീവ്
ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക
1 min
October 1-15, 2025
Translate
Change font size