Try GOLD - Free

വേറിട്ടൊരു നേതാവ്

Manorama Weekly

|

June 26, 2021

അണികൾക്കായി ജീവൻപോലും കളയാൻ തയാറുള്ള രാഷ്ട്രീയക്കാരൻ അടിച്ചാൽ തിരിച്ചടിക്കാൻ പറയുന്ന നേതാവ്. കമ്മ്യൂണിസ്റ്റ്കാരെ ഒട്ടും ഇഷ്ടമില്ലാത്ത കോൺഗ്രസുകാരൻ. പിണറായിയോടും കോടിയേരിയോടും കണ്ടാൽ മിണ്ടില്ല, മുഖം കൊടുക്കില്ല.

വേറിട്ടൊരു നേതാവ്

മര്യാദയെങ്കിൽ മര്യാദ, അടിയെങ്കിൽ തിരിച്ചടി എന്നതാണ് കെ. സുധാകരൻ എന്ന കോൺഗ്രസ് നേതാവിന്റെ കളരിയിലെ പ്രമാണം. സുധാകരന്റെ വാക്കുകൾ കടമെടുത്താൽ: "ശഠനോട് ശാഠ്യം, മാന്യനോട് മാന്യത.' കാര്യമില്ലാതെ ഒരു പ്രശ്നത്തിലും ഇടപെടില്ല. ഇടപെട്ടാൽ കട്ടയ്ക്ക് നിൽക്കും, വാക്കുകളിൽ തീപ്പൊരി ചിതറും. അണികളിലൊരുവനെ തൊട്ടാൽ കയ്യും കെട്ടി നോക്കി നി"

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size