Try GOLD - Free

നന്മയുടെ നിറദീപം!

Manorama Weekly

|

September 19, 2020

മരണശേഷം അവയവദാനത്തിന് പുറമെ ദേഹം മെഡിക്കൽ കോളേജിനെന്ന് സർട്ടിഫിക്കറ്റും എടുത്തു വെച്ചിരിക്കുകയാണ് ഭാസ്കര പണിക്കർ.

- ഇന്ദു മാരാത്ത്

നന്മയുടെ നിറദീപം!

പാലക്കാട് കൊടുമ്പ് പഞ്ചായത്ത് കാഞ്ഞിരംകുന്നം ദേശത്ത് മണബാട്ട് നാലുകെട്ട് തറവാട്ടിലെ തലമുതിർന്ന കാരണവർ ഭാസ്കര പണിക്കർക്ക് 97. ഇതൊരു പ്രായമാണോ എന്ന ഭാവമാണ് പ്രസരിപ്പാർന്ന ആ മുഖത്ത്. പുലർച്ചെ മൂന്നിനെണീറ്റാൽ ഒരു മണിക്കൂർ യോഗ പിന്നൊരു കട്ടൻചായയും കുടിച്ച് കുളിയും കഴിത്ത് തറവാട് സ്ഥാപകനായ ശങ്കരമ്മാവന്റെ പൂജാമുറിയിൽനിന്നു

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size