Try GOLD - Free

ഷിജയുടെ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് !

Manorama Weekly

|

July 04, 2020

കണ്ണുനീർ മഴയായി പെയ്തിറങ്ങിയ ജീവിതമാണു ഷീജയുടേത്. മനക്കരുത്തും ശാരീരിക ബലവും കൊണ്ട് അതിജീവിച്ച പെൺകരുത്ത്. കണ്ണവം പന്നിയോട് സ്വദേശിനിയായ ഷീജ കർഷക കുടുംബത്തിലാണു ജനിച്ചു വളർന്നത്. ഭർത്താവ് ജയകുമാർ ചെത്തുതൊഴിലാളി.

ഷിജയുടെ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് !

ഒരുനാൾ ജയകുമാറിനു ബൈക്കപകടത്തിൽ വലതുകൈക്കു പരിക്കുപറ്റി. തെങ്ങിൽ കയ റാൻ വയ്യാതായി. കുടുംബം പോറ്റാൻ എന്തുവഴി? കുറെകാലം തൊഴിലുറപ്പ് പണിക്കു പോയി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുവിന്റെയും ആറാം ക്ലാസിൽ പഠിക്കുന്ന വിസ്മയുടെയും പഠിപ്പിൽ ശ്രദ്ധിക്കാൻ പറ്റാതായി. അതോടെയാണു കള്ളുചെത്താൻ പഠിച്ചാലോയെന്നു ഷീജ ആലോചിച്ചത്. അപ്പോഴേ

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size