Entertainment

Vellinakshatram
200 കോടി ക്ലബ്ബിൽ 2018
വൻകിട ഒടിടി പ്ളാറ്റ്ഫോമുകൾ കേരളത്തിൽ വേരുറപ്പിച്ചപ്പോൾ താരങ്ങളും ടെക്നീഷ്യൻമാരും അവരുടെ പ്രതിഫലവും കൂട്ടി
1 min |
January 2024

Vellinakshatram
ചെലവ് 1000 കോടി വരവ് 300 കോടി നഷ്ടം 700 കോടി 220 ചിത്രങ്ങൾ
ആകെ 14 ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ നിന്നും പത്തു കോടിയിലധികം രൂപ കളക്ഷൻ നേടിയത്. ബാക്കി 206 ചിത്ര ങ്ങളും തിയേറ്ററുകളിൽ ദയനീയമായി കൂപ്പുകുത്തി. ഈ ചിത്ര ങ്ങളുടെ സാറ്റലൈറ്റ് റൈറ്റിലും വേണ്ടത്ര ലാഭം കൈവരിക്കാനായില്ല.
2 min |
January 2024

Vellinakshatram
ഓഡിയോ പ്ളാറ്റ്ഫോമുകളിലേക്ക് ശ്രോതാക്കളുടെ കുത്തൊഴുക്ക്
ശ്രോതാക്കളുടെ എണ്ണം കൂടിയതോടെ ഡിജിറ്റൽ സ്ട്രീമിംഗ് പ്ളാറ്റ് ഫോമുകളുടെ വരുമാനവും 20 ശതമാനം വർദ്ധിച്ചു. പ്ളാറ്റ്ഫോമുകളും ഇപ്പോൾ സെലക്റ്റീവായെന്നതാണ് ശ്രദ്ധേയം. ആളുകൾക്ക് കൂടുതൽ താത്പര്യമുള്ള സംഗീത സംവിധായകർ, ഗായകർ എന്നിവരെ നോക്കിയാണ് ഇത്തരം പ്ളാറ്റ്ഫോമുകൾ പാട്ടുകൾ വാങ്ങുന്നതും. തിയേറ്ററുക ളിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുടെ പാട്ടുകൾക്കാണ് ഡിജിറ്റൽ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളിൽ വൻ ഡിമാൻഡ്.
2 min |
January 2024

Vellinakshatram
പൊന്നിയൻ സെൽവനും ജയിലറും പഠാനും കോടികൾ വാരി
2023 അവസാനിക്കുമ്പോൾ അന്യ ഭാഷാ ചിത്രങ്ങൾ കോടികളാണ് ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത്. ഇത്തരത്തിൽ ഇന്ത്യൻ സിനിമയിൽ ഈ വർഷം ഇതുവരെ സംഭവിച്ച വൻ ലാഭം നേടിയ ഏഴ് ഹിറ്റ് ചിത്രങ്ങളെ കുറിച്ച് പരിശോധിക്കാം.
1 min |
January 2024

Vellinakshatram
ഉലകം ചുറ്റും വെബ് സീരീസ്
സിനിമകളെന്നപോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വെബ് സീരീസും. ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പർ താ രങ്ങളും വെബ്സീരീസിന്റെ ഭാഗമായിട്ടുണ്ട്. ഒടിടി പ്ളാറ്റ്ഫോമുകൾ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നതും വെബ് സീരീസിനാണ്. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നഷ്ടക്കണക്ക് സമ്മാനിച്ചതോടെയാണ് വെബ്സീരീസിലേക്ക് തിരിഞ്ഞത്. സിനിമയിലെ നഷ്ടം അവർക്ക് വെബ്സീരീസിൽ നികത്തി എന്നുതന്നെ പറയാം. കഴിഞ്ഞ വർഷം ശ്രദ്ധേയമായ വെബ്സീരീസുകൾ ഏതൊക്കെയാണെന്നു നോക്കാം.
1 min |
January 2024

Vellinakshatram
പുതുവർഷത്തെ ത്രീഡി സിനിമകൾ
മലയാളികളെ സംബന്ധിച്ച് ത്രിഡി സിനിമകൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പലപ്പോഴും ഹോളിവുഡ് സിനിമകളാണ് ഇത്തരം നവ്യാനുഭവങ്ങൾ എത്തിച്ചിട്ടുള്ളതെങ്കിലും മലയാള ത്തിലും ഈ സിനിമകൾ സംഭവിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇത്തരം കാറ്റഗറിയിൽ ഒരു സിനിമകളും തിയേറ്ററുകളിൽ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പുതുവർഷത്തിൽ ഇത്തരമൊരു മാറ്റം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതും വളരെ പ്രധാനപ്പെട്ട ഘടകമാണ്.
1 min |
January 2024

Vellinakshatram
മലയാളത്തിന്റെ വേൾഡ് ക്ലാസ് ചിത്രം! ആട് ജീവിതം
ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
1 min |
December 2023

Vellinakshatram
അസിന്റെ പിന്മാറ്റത്തിന് കാരണം
പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചു. മലയാളത്തിൽ നിന്നും സിനിമകൾ വന്നെങ്കിലും തിരക്കുകൾ കാരണം നടിക്ക് ചെയ്യാൻ സാധിച്ചില്ല. വെട്ടം, പ്രേമം ഉൾപ്പെടെയുള്ള മലയാള സിനിമകളിലേക്ക് ആദ്യം പരിഗണിച്ചത് അസിനെയാണ്. ബോളിവുഡിലേക്ക് കടന്നപ്പോൾ താരറാണിയായി അസിൻ വളരുമെന്ന് ഏവരും കരുതി. ഹിന്ദിയിൽ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു.
1 min |
December 2023

Vellinakshatram
പൃഥ്വിക്ക് ആശംസകൾ നേർന്ന് താരരാജാക്കന്മാർ
ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
1 min |
December 2023

Vellinakshatram
കോപം തീയേറ്ററിലേക്ക്
നെടുമുടി വേണുവിന്റെ അവസാന ചിത്രം
1 min |
December 2023

Vellinakshatram
വിജയ് സേതുപതിക്കൊപ്പം മഞ്ജുവാര്യർ
രണ്ടാം ഭാഗത്തിൽ വിജയ്സേതുപതിയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിൽ വിജയസേതുപതിയുടെ പത്നിയായി അഭിനയിക്കാൻ വെട്രിമാരൻ മഞ്ജു വാരിയരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള വാർത്ത മുൻപ് പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി തകൃതിയായി നടന്നു വരുന്ന സാഹചര്യത്തിൽ മഞ്ജുവാരിയർ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്.
1 min |
December 2023

Vellinakshatram
നന്ദമൂരി കല്യാൺ റാമിന്റെ സ്പൈത്രില്ലർ - 'ഡെവിൾ
HAPPY BIRTHDAY SAMYUKTHA MENON AS NYSHADHA
1 min |
December 2023

Vellinakshatram
ചുമ്മാ നിന്നാ ഭാഗ്യം വരില്ല
അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ പ്രപഞ്ചം കൂടെ നിൽക്കും... ആ യാത്ര നടൻ സൂരജ് സൺ പറയുന്നു
3 min |
December 2023

Vellinakshatram
ജീവിതാനുഭവമായി KANNUR SQUAD
100 CR WORLDWE BUSINESS
1 min |
December 2023

Vellinakshatram
കളക്ഷനിൽ ബാഹുബലി ഒന്നാമത് ആർആർ രണ്ടാമൻ
രാജ്യമൊട്ടാകെ ആരാധകരുള്ള നായകനാണ് വിജയ്
1 min |
October 2023

Vellinakshatram
തലസ്ഥാനത്ത് തലൈവരുടെ സിനിമാ വസന്തം
രജനികാന്ത് ആദ്യമായാണ് തിരുവന ന്തപുരത്ത് എത്തുന്നത്. നേരത്തെ രാ ജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗങ്ങൾക്ക് അതിരപ്പിള്ളിയിൽ എത്തിയിട്ടുണ്ടെങ്കിലും തന്റെ സിനിമയു ടെ ഭൂരിഭാഗം ഷൂട്ടിംഗിനായി എത്തുന്നത് ഇതാദ്യമായാണ്. വിമാനത്തിൽ നിന്നും പുറത്തേക്കു വരുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരുന്നു. ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ് കൂളായി ചിരിച്ചുകൊണ്ട് നടന്നുവരുന്ന തലൈവർ. ഈ സമയം പുറത്ത് ആരാധകരുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. തലൈവാ... തലൈവാ എന്ന് അവർ ആർത്തു വിളിക്കുന്നുണ്ടായിരുന്നു.
3 min |
October 2023

Vellinakshatram
മേതിൽ നോ എന്ന തീരുമാനം മാറ്റി
വിഷ്ണു മോഹൻറെ ഒരുവർഷത്തെ പരിശ്രമം
2 min |
October 2023

Vellinakshatram
പി ആർ ഓ റോൾ ജോലിക്കപ്പുറം എനിക്ക് പാഷൻ ആണ് : പ്രതീഷ് ശേഖർ
തിയേറ്ററുകളിൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച സുപർഹിറ്റ് വിജയ ചിത്രങ്ങൾ ലിയോ, കണ്ണൂർ സ്ക്വാഡ്, വിക്രം, ആർ.ആർ. ആർ തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ 55ൽ പരം വിജയ ചിത്രങ്ങളുടെ പി ആർ ഓ ആയി വർക്ക് ചെയ്ത പ്രതിഷ്ശേഖർ ആദ്യമായി വെള്ളിനക്ഷത്രത്തോട് മനസ്സ് തുറക്കുന്നു.
4 min |
October 2023

Vellinakshatram
ഡോൺ വാസ്കോ
മയക്കുമരുന്നിന് എതിരെയുള്ള ചിത്രം വരുന്നു
1 min |
October 2023

Vellinakshatram
സക്സേനയുടെ സക്‌സസ്സ്
പഞ്ചാബിൽ നിന്നെത്തി ഇപ്പോൾ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നേഹയ്ക്ക് ലോകശ്രദ്ധയാകർഷിച്ച ഒരു പാൻ ഇന്ത്യൻ സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്. വൃഷഭയിൽ തനിക്ക് അവസരം വന്ന വഴിയെക്കുറിച്ച് നേഹ സക്സേന വെള്ളിനക്ഷത്രത്തോടു സംസാരിക്കുന്നു...
3 min |
September 2023

Vellinakshatram
ചാവേർ സെപ്റ്റംബർ 14
കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആൻറണി വർഗ്ഗീസുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇവർ അവത രിപ്പിക്കുന്ന അശോകൻ, അരുൺ, കിരൺ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോവുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം.
1 min |
September 2023

Vellinakshatram
മമ്മൂട്ടി ചിത്രം ...ഭ്രമയുഗം ചിത്രീകരണം തുടങ്ങി
മമ്മൂട്ടി ചിത്രം
1 min |
September 2023

Vellinakshatram
കാത്ത് കാത്തൊരു കല്ല്യാണം പൂർത്തിയായി
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പളുങ്ക്,ഭ്രമരം മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടനാണ് ടോണി സിജിമോൻ. ടോണി സിജിമോന്റെ പുതിയ ചിത്രമാണ് ‘കാത്ത് കാത്തൊരു കല്ല്യാണം'
1 min |
September 2023

Vellinakshatram
വീരയോദ്ധാവായി മോഹൻലാൽ
ആകാംക്ഷ നിറച്ച് സേതു ശിവാനന്ദൻ തയ്യാറാക്കിയ ക്യാരക്റ്റർ സ്കെച്ച്
2 min |
September 2023

Vellinakshatram
നേർച്ചപ്പെട്ടി
കന്യാസ്ത്രിയുടെ പ്രണയവുമായി നേർച്ചപ്പെട്ടി
1 min |
August 2023

Vellinakshatram
വെളിച്ചം പകർന്ന് ARTICLE 21
WRITTEN & DIRECTED BY LENIN BALAKRISHNAN
2 min |
August 2023

Vellinakshatram
ബോണിയുടെ തലയിൽ ഇനി സംവിധായകൻ തൊപ്പി
കൊച്ചിൻ ഷിപ്പ് യാർഡിലെ ജീവനക്കാരനിൽ നിന്ന് സംവിധായകന്റെ കസേരയിലേക്ക്... ബോണി അസ്തനാരുടെ ജീവിതം
1 min |
August 2023

Vellinakshatram
കൊഴുമ്മൽ രാജീവന്റെ ഹൃദയഹാരിയായ പ്രണയകഥ!
കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ വീണ്ടും
1 min |
August 2023

Vellinakshatram
മലയാള സിനിമകൾക്കായുള്ള കാത്തിരിപ്പിൽ
പുതിയ ചിത്രം ഖുഷിയുടെ ട്രെയിലർ ലോഞ്ച് വേദിയിൽ മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട
1 min |
August 2023

Vellinakshatram
മറക്കാനാവില്ല ഈ പിറന്നാൾ സമ്മാനങ്ങൾ.
പിറന്നാൾ ദിനത്തിൽ ഗായിക കെ എസ് ചിത്രയുടെ ആശംസ. സംഗീത മാന്ത്രികൻ ഹരിഹരനൊപ്പം സിനിമയിൽ ആദ്യ ഗാനം. ഗായിക രാധിക അശോകിന്റെ സംഗീത സന്തോഷങ്ങൾ!
1 min |