CATEGORIES

വരയാടുകളുടെ സംരക്ഷണത്തിന് തമിഴ്നാട് സർക്കാർ പദ്ധതി
Mathrubhumi Thozhil Vartha

വരയാടുകളുടെ സംരക്ഷണത്തിന് തമിഴ്നാട് സർക്കാർ പദ്ധതി

ഒക്ടോബർ 7 ഇനി വരയാട് ദിനം

time-read
1 min  |
January 14, 2023
വെറ്ററിനറി സർവകലാശാലയിൽ വിദൂര പഠനം
Mathrubhumi Thozhil Vartha

വെറ്ററിനറി സർവകലാശാലയിൽ വിദൂര പഠനം

പി.ജി. ഡിപ്ലോമ/ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

time-read
1 min  |
January 14, 2023
ജിപ്മറിൽ ബി.എസ്സി. നഴ്സിങ്/ അലൈഡ് ഹെൽത്ത് സയൻസ്
Mathrubhumi Thozhil Vartha

ജിപ്മറിൽ ബി.എസ്സി. നഴ്സിങ്/ അലൈഡ് ഹെൽത്ത് സയൻസ്

പ്രവേശനം നീറ്റ് യു.ജി. 2022 അടിസ്ഥാനത്തിൽ

time-read
1 min  |
January 14, 2023
വ്യോമസേനയിൽ എയർമെൻ
Mathrubhumi Thozhil Vartha

വ്യോമസേനയിൽ എയർമെൻ

റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 1 മുതൽ ചെന്നൈ താംബരത്ത് യോഗ്യത: പ്ലസ് ടു  സയൻസ്

time-read
1 min  |
January 14, 2023
കേരള ബാങ്കിൽ 586 ഗോൾഡ് അപ്രൈസർ
Mathrubhumi Thozhil Vartha

കേരള ബാങ്കിൽ 586 ഗോൾഡ് അപ്രൈസർ

വനിതകൾക്കും അപേക്ഷിക്കാം

time-read
1 min  |
January 14, 2023
സർവകലാശാലാ അസിസ്റ്റന്റ് 5,59,733 അപേക്ഷകർ
Mathrubhumi Thozhil Vartha

സർവകലാശാലാ അസിസ്റ്റന്റ് 5,59,733 അപേക്ഷകർ

കഴിഞ്ഞ തവണത്തെക്കാൾ 1.93 ലക്ഷം അപേക്ഷ കുറഞ്ഞു

time-read
1 min  |
January 14, 2023
2023 ചെറുധാന്യങ്ങളുടെ വർഷം
Mathrubhumi Thozhil Vartha

2023 ചെറുധാന്യങ്ങളുടെ വർഷം

2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

time-read
3 mins  |
January 07, 2023
ഹരിത സ്റ്റീലുമായി ഇന്ത്യൻ കമ്പനി
Mathrubhumi Thozhil Vartha

ഹരിത സ്റ്റീലുമായി ഇന്ത്യൻ കമ്പനി

നിലവിൽ സ്വീഡനും ഫിൻലൻഡും ഹരിത സ്റ്റീലിലൂടെ  കാർബൺ ബഹിർഗമനത്തോത് നന്നായി കുറയ്ക്കുന്നുണ്ട്.

time-read
1 min  |
January 07, 2023
ഫുട്വെയർ ഡിസൈൻ & ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം
Mathrubhumi Thozhil Vartha

ഫുട്വെയർ ഡിസൈൻ & ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം

പ്രവേശനം ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനപരീക്ഷാകേന്ദ്രം കൊച്ചിയിലും

time-read
2 mins  |
January 07, 2023
എ.എം.വി.ഐ.കുറഞ്ഞ പ്രായം 21
Mathrubhumi Thozhil Vartha

എ.എം.വി.ഐ.കുറഞ്ഞ പ്രായം 21

അപേക്ഷിക്കാനാകാതെ ഉദ്യോഗാർഥികൾ

time-read
1 min  |
January 07, 2023
നവോത്ഥാന നായകർ വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനിയുടെ ഉടമ
Mathrubhumi Thozhil Vartha

നവോത്ഥാന നായകർ വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനിയുടെ ഉടമ

നിർഭയനും സാഹസികനുമായ പത്രാധിപർക്ക്, ശക്തവും നിരുപാധികവുമായ പിന്തുണ നൽകിക്കൊണ്ട്, സ്വന്തം പത്രവും അച്ചുകൂടവുമൊക്കെ നഷ്ടപ്പെടുത്താൻ സന്നദ്ധത കാട്ടിയ പത്ര ഉടമ. കേരളചരിത്രത്തിൽ ഇത്തരമൊരു ഖ്യാതി ഒരാൾക്കേയുള്ളൂ വക്കം അബ്ദുൾ ഖാദർ മൗലവിക്ക്. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവുകൂടിയാണ് അദ്ദേഹം.

time-read
1 min  |
December 31, 2022
ലോകകിരീടം ചൂടി അർജന്റീന
Mathrubhumi Thozhil Vartha

ലോകകിരീടം ചൂടി അർജന്റീന

FIFA WORLD CUP

time-read
1 min  |
December 31, 2022
ചന്ദ്രനിലേക്ക് ജപ്പാന്റെ വാണിജ്യ പേടകം
Mathrubhumi Thozhil Vartha

ചന്ദ്രനിലേക്ക് ജപ്പാന്റെ വാണിജ്യ പേടകം

ചന്ദ്രനിലേക്ക് യു.എ.ഇയും

time-read
1 min  |
December 31, 2022
ബ്രെയിൻ റിസർച്ച് സെന്ററിൽ എം.എസ്സി./പിഎച്ച്.ഡി.
Mathrubhumi Thozhil Vartha

ബ്രെയിൻ റിസർച്ച് സെന്ററിൽ എം.എസ്സി./പിഎച്ച്.ഡി.

ന്യൂറോ സയൻസിലെ ഉന്നതപഠനത്തിനുള്ള മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഹരിയാണയിലെ എൻ.ബി.ആർ.സി.

time-read
1 min  |
December 31, 2022
ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ്
Mathrubhumi Thozhil Vartha

ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ്

www.bhuonline.in എന്ന അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

time-read
1 min  |
December 31, 2022
പോലീസ് കോൺസ്റ്റബിൾ യൂണിഫോം അണിയാൻ ഒരുങ്ങാം
Mathrubhumi Thozhil Vartha

പോലീസ് കോൺസ്റ്റബിൾ യൂണിഫോം അണിയാൻ ഒരുങ്ങാം

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകൾ, ശാരീരിക യോഗ്യതാ പരിശോധന, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക

time-read
2 mins  |
December 31, 2022
രാജ്യത്തില്ലാത്ത കോഴ്സ് യോഗ്യതയാക്കി ഹയർ സെക്കൻഡറിയിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് അധ്യാപകരില്ല
Mathrubhumi Thozhil Vartha

രാജ്യത്തില്ലാത്ത കോഴ്സ് യോഗ്യതയാക്കി ഹയർ സെക്കൻഡറിയിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് അധ്യാപകരില്ല

ചട്ടം ഭേദഗതിക്കുള്ള നടപടി മന്ദഗതിയിൽ

time-read
1 min  |
December 31, 2022
ഉർസുല വാൻ ഡെർ ലിയൻ 2022-ലെ കരുത്തയായ വനിത
Mathrubhumi Thozhil Vartha

ഉർസുല വാൻ ഡെർ ലിയൻ 2022-ലെ കരുത്തയായ വനിത

100-ാം സ്ഥാനത്തുള്ളത് ഇറാനിലെ മാസാ അമിനിയാണ്. മരണാനന്തരമാണ് അവർ ഈ പട്ടികയിലിടം പിടിച്ചത്.

time-read
1 min  |
December 24, 2022
സഹകരണജീവനക്കാരുടെ പെൻഷൻ പ്രായത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണം
Mathrubhumi Thozhil Vartha

സഹകരണജീവനക്കാരുടെ പെൻഷൻ പ്രായത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണം

പൂർണപെൻഷൻ ലഭിക്കണമെങ്കിൽ 30 വർഷത്തെ സർവീസ് വേണമെന്നാണ് വ്യവസ്ഥ

time-read
1 min  |
December 24, 2022
വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 68 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം വരുന്നു
Mathrubhumi Thozhil Vartha

വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 68 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം വരുന്നു

റാങ്കുപട്ടികയ്ക്ക് മുൻപേ വനിതാ പോലീസിന് പുതിയ വിജ്ഞാപനം

time-read
2 mins  |
December 24, 2022
ഡോ. അയ്യത്താൻ ഗോപാലൻ കേരളത്തിന്റെ രാജാറാം മോഹൻറോയ്
Mathrubhumi Thozhil Vartha

ഡോ. അയ്യത്താൻ ഗോപാലൻ കേരളത്തിന്റെ രാജാറാം മോഹൻറോയ്

രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനായിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘കേരളത്തിന്റെ രാജാറാം മോഹൻറോയ്' എന്നാണ്

time-read
1 min  |
December 17, 2022
ലോകം സാമ്പത്തിക അതിശൈത്യത്തിലേക്ക്
Mathrubhumi Thozhil Vartha

ലോകം സാമ്പത്തിക അതിശൈത്യത്തിലേക്ക്

ലോകത്തെ മിക്ക സമ്പദ്വ്യവസ്ഥകളും കിതച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനം നട്ടംതിരിയുന്നു. രാജ്യങ്ങളെ അപ്പാടെ വിഴുങ്ങാൻ കെല്പുള്ള സാമ്പത്തിക കൊടുംശൈത്യത്തിലേക്കാണ് ലോകം നീങ്ങുന്നത്. ഒരുപക്ഷേ, 2008,2020 വർഷങ്ങളിലുണ്ടായതിനെക്കാൾ മാരകമായിരിക്കും ഈ അവസ്ഥ

time-read
3 mins  |
December 17, 2022
രണ്ട് രാജ്യങ്ങൾക്കുവേണ്ടി ലോകകപ്പ് ഫൈനലിൽ
Mathrubhumi Thozhil Vartha

രണ്ട് രാജ്യങ്ങൾക്കുവേണ്ടി ലോകകപ്പ് ഫൈനലിൽ

അർജന്റീനയ്ക്കുവേണ്ടി 16 മത്സരങ്ങളിലും ഇറ്റലിക്കുവേണ്ടി 18 മത്സരങ്ങളിലും ലൂയിസ് മോണ്ടി മൈതാനത്തിലിറങ്ങിയിട്ടുണ്ട്.

time-read
1 min  |
December 17, 2022
നാഷണൽ ഇൻഷുറൻസ് അക്കാദമിയിൽ പി.ജി. ഡിപ്ലോമ (മാനേജ്മെന്റ്)
Mathrubhumi Thozhil Vartha

നാഷണൽ ഇൻഷുറൻസ് അക്കാദമിയിൽ പി.ജി. ഡിപ്ലോമ (മാനേജ്മെന്റ്)

മാനേജ്മെന്റും ഇൻഷുറൻസും ഒരുമിച്ച് പഠിക്കാനുള്ള അവസരം യോഗ്യത: ബിരുദം

time-read
1 min  |
December 17, 2022
തൈക്കാട് അയ്യാഗുരു നവോത്ഥാന നായകരുടെ ഗുരു
Mathrubhumi Thozhil Vartha

തൈക്കാട് അയ്യാഗുരു നവോത്ഥാന നായകരുടെ ഗുരു

ജാതി വ്യവസ്ഥയെ അയ്യാഗുരു ശക്തമായി എതിർത്തു. വ്യത്യസ്ത മതക്കാരും ജാതിക്കാരുമായ ശിഷ്യൻമാരെ ഒന്നിച്ചിരുത്തി അദ്ദേഹം പന്തിഭോജനം നടത്തി

time-read
1 min  |
December 10, 2022
G 20 ഇന്ത്യ നയിക്കുമ്പോൾ...
Mathrubhumi Thozhil Vartha

G 20 ഇന്ത്യ നയിക്കുമ്പോൾ...

ലോകത്തെ വലിയ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി20-യുടെ അധ്യക്ഷസ്ഥാനം ഇപ്പോൾ ഇന്ത്യക്കാണ്. ഒരുവർഷമാണ് ഇതിന്റെ കാലാവധി. നിലവിലെ സാമ്പത്തികമാന്ദ്യമടക്കമുള്ള പ്രശ്നങ്ങൾ ഇന്ത്യയുടെ നേതൃമികവിനെ പരീക്ഷിക്കും

time-read
1 min  |
December 10, 2022
കേന്ദ്രീയ വിദ്യാലയങ്ങളിൽ 11,744 അധ്യാപകർ
Mathrubhumi Thozhil Vartha

കേന്ദ്രീയ വിദ്യാലയങ്ങളിൽ 11,744 അധ്യാപകർ

പ്രൈമറി ടീച്ചർ-6717, പി.ജി.ടി.-1409, ടി.ജി.ടി.-3176 – ലൈബ്രേറിയൻ, അസി.സെക്ഷൻ ഓഫീസർ തുടങ്ങിയവയിലും ഒഴിവ്

time-read
1 min  |
December 10, 2022
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഒഴിവ് 1000 കടക്കും
Mathrubhumi Thozhil Vartha

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഒഴിവ് 1000 കടക്കും

കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ അഞ്ഞൂറിലേറെ നിയമനസാധ്യത

time-read
1 min  |
December 10, 2022
മിതവാദി സി. കൃഷ്ണൻ അനാചാരങ്ങളെ എതിർത്ത പോരാളി
Mathrubhumi Thozhil Vartha

മിതവാദി സി. കൃഷ്ണൻ അനാചാരങ്ങളെ എതിർത്ത പോരാളി

മിതവാദി പത്രത്തെ തന്റെ പേരിനൊപ്പം ചേർത്ത പത്രാധിപരാണ് സി. കൃഷ്ണൻ. കോഴിക്കോട്ടെ തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി അദ്ദേഹം ലംഘിച്ചു

time-read
2 mins  |
December 03, 2022
ആശാൻ കവിതകളുടെ 100 വർഷം
Mathrubhumi Thozhil Vartha

ആശാൻ കവിതകളുടെ 100 വർഷം

ആധുനിക മലയാള കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രധാന കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. രണ്ട് കൃതികളുടെയും നൂറാം വാർഷികം 2022-ൽ ആഘോഷിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കുമാരനാശാന്റെ ജീവിതത്തെയും കൃതികളെയും വിലയിരുത്തുന്നു

time-read
4 mins  |
December 03, 2022