Versuchen GOLD - Frei

കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക

SAMPADYAM

|

December 01,2023

മാസം 8 ലക്ഷം രൂപയുടെ വിൽപനയിൽ 20% അറ്റാദായമാണ് നൈസ് കളക്ഷൻസ് നേടുന്നത്. തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള തൊഴിലാളികളാണ് കരുത്തെന്ന് ഉടമ അലിഡിയ പറയുന്നു.

കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക

ചെറിയ രീതിയിൽ തുടങ്ങി, മികച്ച നേട്ടമുണ്ടാക്കുന്ന സംരംഭങ്ങൾക്ക് ഉദാഹരണമാണ് നൈസ് കളക്ഷൻസ് അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് നൈസ് കളക്ഷന്റെ ഉടമകൾ. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് ഞാങ്ങോർപ്പിള്ളിയിലാണ് സംരംഭം. പ്രവർത്തിക്കുന്നത്.

എന്താണ് ബിസിനസ്

ഗാർമെന്റ് ഉൽപന്നങ്ങളാണ് നിർമിച്ചു വിൽക്കുന്നത്. കുർത്തികൾ, ബോട്ടം, ഫ്രോക്കുകൾ കുട്ടിക്കുപ്പായങ്ങൾ, കഫ്ത്താൻ അങ്ങനെ പോകുന്നു ഉൽപന്നങ്ങൾ, കാൻ കുർത്തികൾ എന്നിവ യൂറോപ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ കയറ്റുമതി വിപണിയാണ് സംരംഭത്തിന്റെ പ്രധാന ആകർഷകത്വവും.

10 വർഷത്തെ പരിചയം

 ഏകദേശം 10 വർഷമായി ഗാർമെന്റ് നിർമാണരംഗത്ത് പ്രവർത്തിക്കുന്നവരാണ് സിറിൽ ആന്റണിയും കുടുംബവും. ചുരിദാറുകൾ, പട്ടുപാവാടകൾ, ടോപ്പുകൾ, നൈറ്റികൾ തുടങ്ങി സ്ത്രീകൾക്കാവശ്യമുള്ള എല്ലാത്തരം ഉൽപന്നങ്ങളും നിർമിക്കുന്നതിൽ പ്രാവീണ്യമുണ്ട്. എന്നാൽ, കമാൻ, കുർത്തികൾ എന്നിവ കയറ്റി അയയ്ക്കുന്നതിന് ഓർഡർ ലഭിച്ചപ്പോഴാണ് മകൾ അലീഡിയ സിറിലിന്റെ പേരിൽ കയറ്റുമതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗാർമെന്റ് യൂണിറ്റ് ആരംഭിക്കുന്നത്.

സ്ഥിരം ഉപഭോക്താക്കൾ

 സ്ഥിരം കമേഴ്സിനെ കണ്ടെത്താൻ കഴിഞ്ഞതാണ് ബിസിനസിന്റെ നേട്ടം. വിദേശ വിപണിയിൽ ശോഭിക്കുവാൻ സഹായിച്ച ഘടകങ്ങൾ ഇവയാണ്. 

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?

രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

"ഈ സെബിയുടെ ഒരു കാര്യം

നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.

time to read

1 mins

December 01,2025

Translate

Share

-
+

Change font size