Denemek ALTIN - Özgür
കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക
SAMPADYAM
|December 01,2023
മാസം 8 ലക്ഷം രൂപയുടെ വിൽപനയിൽ 20% അറ്റാദായമാണ് നൈസ് കളക്ഷൻസ് നേടുന്നത്. തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള തൊഴിലാളികളാണ് കരുത്തെന്ന് ഉടമ അലിഡിയ പറയുന്നു.
-
ചെറിയ രീതിയിൽ തുടങ്ങി, മികച്ച നേട്ടമുണ്ടാക്കുന്ന സംരംഭങ്ങൾക്ക് ഉദാഹരണമാണ് നൈസ് കളക്ഷൻസ് അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് നൈസ് കളക്ഷന്റെ ഉടമകൾ. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് ഞാങ്ങോർപ്പിള്ളിയിലാണ് സംരംഭം. പ്രവർത്തിക്കുന്നത്.
എന്താണ് ബിസിനസ്
ഗാർമെന്റ് ഉൽപന്നങ്ങളാണ് നിർമിച്ചു വിൽക്കുന്നത്. കുർത്തികൾ, ബോട്ടം, ഫ്രോക്കുകൾ കുട്ടിക്കുപ്പായങ്ങൾ, കഫ്ത്താൻ അങ്ങനെ പോകുന്നു ഉൽപന്നങ്ങൾ, കാൻ കുർത്തികൾ എന്നിവ യൂറോപ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ കയറ്റുമതി വിപണിയാണ് സംരംഭത്തിന്റെ പ്രധാന ആകർഷകത്വവും.
10 വർഷത്തെ പരിചയം
ഏകദേശം 10 വർഷമായി ഗാർമെന്റ് നിർമാണരംഗത്ത് പ്രവർത്തിക്കുന്നവരാണ് സിറിൽ ആന്റണിയും കുടുംബവും. ചുരിദാറുകൾ, പട്ടുപാവാടകൾ, ടോപ്പുകൾ, നൈറ്റികൾ തുടങ്ങി സ്ത്രീകൾക്കാവശ്യമുള്ള എല്ലാത്തരം ഉൽപന്നങ്ങളും നിർമിക്കുന്നതിൽ പ്രാവീണ്യമുണ്ട്. എന്നാൽ, കമാൻ, കുർത്തികൾ എന്നിവ കയറ്റി അയയ്ക്കുന്നതിന് ഓർഡർ ലഭിച്ചപ്പോഴാണ് മകൾ അലീഡിയ സിറിലിന്റെ പേരിൽ കയറ്റുമതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗാർമെന്റ് യൂണിറ്റ് ആരംഭിക്കുന്നത്.
സ്ഥിരം ഉപഭോക്താക്കൾ
സ്ഥിരം കമേഴ്സിനെ കണ്ടെത്താൻ കഴിഞ്ഞതാണ് ബിസിനസിന്റെ നേട്ടം. വിദേശ വിപണിയിൽ ശോഭിക്കുവാൻ സഹായിച്ച ഘടകങ്ങൾ ഇവയാണ്.
Bu hikaye SAMPADYAM dergisinin December 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
SAMPADYAM'den DAHA FAZLA HİKAYE
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Translate
Change font size
