Facebook Pixel പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും? | SAMPADYAM – investment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?

SAMPADYAM

|

December 01,2023

മിച്ചം പിടിക്കുന്ന തുകകൊണ്ട് മകളുടെ വിദ്യാഭ്യാസം, വിവാഹം, വിട് എന്നിവയ്ക്കായി പണം സമാഹരിക്കാനുള്ള പ്ലാൻ.

- ജിബിൻ ജോൺ CEPCM പ്സ്, ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗം, glavolo. gibin_j@geojit.com, whatsapp: 9895007126

പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?

എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയു 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു നീക്കിവയ്ക്കും. മിച്ചം തുകയിൽ ഒരു വിഹിതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ (എസ്ഐപി) ആലോചിക്കുന്നു 1. ICICI prudential bluechip fund direct plan growth (3000 രൂപ) 2. HDFC index fund Nifty 50 direct plan (3000 രൂപ) 3. Motilal Oswal mid cap fund direct growth (2000 രൂപ) 4. Nippon India small cap fund direct plan growth (2000 രൂപ) ഈ ഫണ്ടുകളാണ് പരിഗണിക്കുന്നത്.

സുകന്യ സമൃദ്ധിയിൽ 2,000 രൂപവീതം അടയ്ക്കാനും ഉദ്ദേശിക്കുന്നു. 7 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസും ഒരു കോടിയുടെ ടേം ഇൻഷുറൻസും നിലവിലുണ്ട്.

ചിട്ടി ബാധ്യത

 10,000 (15months), 2500 (20 months), 2500 (33 months) ചിട്ടി ബാധ്യത തീരുമ്പോൾ ഹോം ലോൺ എടുത്ത് വീട് വാങ്ങാനാണ് പദ്ധതി.

ലക്ഷ്യങ്ങൾ 1. മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം 2. സ്വന്തമായൊരു വീടു വാങ്ങുക 3 ലോങ് ടേമിലേക്കു സമ്പത്തു നേടുക.

സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യം കൊണ്ടുവരുന്നതോടൊപ്പം ജീവിതലക്ഷ്യങ്ങൾ യഥാസമയം വലിയ ബാധ്യതകളില്ലാതെ നേടിയെടുക്കുക എന്നതാണ്. അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാലും ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം ശരിയായ ആസൂത്രണം ഇല്ലാത്തതു തന്നെയാണ്. ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യുമ്പോൾ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള എല്ലാ ലക്ഷ്യങ്ങളും പരിഗണിക്കുന്നതോടൊപ്പം ഭാവിയിലെ വരവുചെലവു കണക്കുകൾ കൂടി മനസ്സിലാക്കി അതിനനുസരിച്ച് ആവശ്യമെങ്കിൽ ജീവിതലക്ഷ്യങ്ങൾ പുനഃക്രമീകരിച്ചാണ് ഓരോ സാമ്പത്തികാവശ്യങ്ങൾക്കുമുള്ള തുക കണ്ടെത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചില അവസരങ്ങളിൽ ലക്ഷ്യങ്ങൾക്കുള്ള തുക കുറയ്ക്കേണ്ട സാഹചര്യം വരാറുണ്ട്. എല്ലാ സ്രോതസുകളും വരവു ചെലവുകളും സാമ്പത്തിക കണക്കിലെടുത്തശേഷവും ഭാവിയിൽ വരാനിരിക്കുന്ന ലക്ഷ്യങ്ങളെ ബാധിക്കാനിടയുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size