Versuchen GOLD - Frei
കല്ലുപ്പിട്ട് തെങ്ങിന്റെ കായ്ഫലം കൂട്ടാം
KARSHAKASREE
|January 01,2026
ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.
നാളികേരോല്പാദനവും കാമ്പിന്റെ കട്ടിയും കൊപ്രയുടെ തൂക്കവും കൂട്ടുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന പോഷകമൂലകമാണ് ഉപ്പിൽ 60 ശതമാനത്തോളമുള്ള ക്ലോറിൻ.
തെങ്ങിന് വർഷംതോറും തടമെടുത്തു കല്ലുപ്പിടുന്നത് പണ്ടു പതിവായിരുന്നു. ഉപ്പും ചാരവുമായിരുന്നു പൂർവികർ തെങ്ങിനു നൽകിയിരുന്ന പ്രധാന വളങ്ങൾ. കടൽവെള്ളം വെയിലിൽ വറ്റിച്ചെടുക്കുന്ന കല്ലുപ്പിൽ 90 ശതമാനത്തോളം സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇന്ന് വീടുകളിൽ ചാരം കിട്ടാനില്ല. അതു കാരണം തെങ്ങിനു ചാരമിടുന്ന പതിവില്ലാതായി. മഴക്കാലത്ത് ഉപ്പിടുന്നതും നിന്നുപോയി. അതിനാൽ, നാളികേരോൽപാദനത്തിന് കൂടിയ അളവിൽ ആവശ്യമായ ക്ലോറിന്റെ അഭാവം കേരളത്തിലെ മിക്ക തെങ്ങിൻതോപ്പുകളിലെയും മണ്ണിലുണ്ട്.
കല്ലുപ്പു നൽകുന്നതെന്തിന്
തെങ്ങിന്റെ കായ്ഫലം കൂട്ടാൻ നൽകാവുന്ന ഏറ്റവും വില കുറഞ്ഞ പ്രകൃതിസൗഹൃദ വളമാണ് ഉപ്പ്. കല്ലുപ്പിൽ 90 ശതമാനത്തോളം സോഡിയം ക്ലോറൈഡ് അടങ്ങിയിരിക്കുന്നു. കൂടാതെ, തെങ്ങിന് ചെറിയ തോതിൽ ആവശ്യമായ പല സൂക്ഷ്മമൂലകങ്ങളും. നാളികേരോൽപാദനവും കാമ്പിന്റെ കട്ടിയും കൊപ്രയുടെ തൂക്കവും കൂട്ടുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന പോഷകമൂലകമാണ് ഉപ്പിൽ 60 ശതമാനത്തോളമുള്ള ക്ലോറിൻ. ക്ലോറിന്റെ അഭാവത്തിൽ തെങ്ങോല മഞ്ഞളിക്കുകയും അവയിൽ ഓറഞ്ച് നിറമുള്ള പാടുകൾ ഉണ്ടാവുകയും ചെയ്യും. കൂടാതെ, കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് തൂങ്ങുകയും ക്രമേണ വിളവു തീരെ കുറയുകയും ചെയ്യുന്നു.
Diese Geschichte stammt aus der January 01,2026-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
മാരായമുട്ടത്തെ സ്പാത്തോ പറുദീസ
അപൂർവ ശേഖരവുമായി അച്ഛനും മകനും
1 min
January 01,2026
KARSHAKASREE
കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ
ഫാക്ട് ചെക്ക്
1 mins
January 01,2026
KARSHAKASREE
മഴവിൽപൂക്കളുമായി സ്പാത്തോഗ്ലോട്ടിസ്
ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ട് ഓർക്കിഡ്
1 mins
January 01,2026
KARSHAKASREE
മുത്തിൾ (കുടങ്ങൽ) വിഭവങ്ങൾ
ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും
1 mins
January 01,2026
KARSHAKASREE
കല്ലുപ്പിട്ട് തെങ്ങിന്റെ കായ്ഫലം കൂട്ടാം
ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.
2 mins
January 01,2026
KARSHAKASREE
എള്ള്
പല്ല്, മുടി, ത്വക്ക് സംരക്ഷണത്തിനു ഫലപ്രദം
1 mins
January 01,2026
KARSHAKASREE
ചെനയറിയാം നേരത്തേ അറിയാം
പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ
2 mins
January 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കു ഭീഷണി പുതിയ കുമിൾരോഗം
നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണു പ്രധാന നിയന്ത്രണമാർഗം
1 mins
January 01,2026
KARSHAKASREE
ഒന്നൊന്നര തെങ്ങ്!
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ
2 mins
January 01,2026
KARSHAKASREE
കൂട്ടുകൂടാൻ കൊന്യൂർ
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
2 mins
January 01,2026
Listen
Translate
Change font size

