Versuchen GOLD - Frei
മഴവിൽപൂക്കളുമായി സ്പാത്തോഗ്ലോട്ടിസ്
KARSHAKASREE
|January 01,2026
ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ട് ഓർക്കിഡ്
ഫലനോപ്സിസ്, ബാസ്കറ്റ് വാൻഡ തുടങ്ങി അധിക ശ്രദ്ധ ആവശ്യമായ ഓർക്കിഡുകളിൽ നിന്നു വിഭിന്നമായി ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്നവയാണ് ഗ്രൗണ്ട് ഓർക്കിഡുകൾ. സ്പാത്തോഗ്ലോട്ടിസ്, ഡൗ ഓർക്കിഡ്, നൺ ഓർക്കിഡ്, ഹോളി ക്രോസ് ഓർക്കിഡ് തുടങ്ങിയവ ഉൾ പ്പെടുന്നതാണ് ഈ അലങ്കാര ഗ്രൗണ്ട് ഓർക്കിഡ് വിഭാഗം.
ഇവയിൽ പൂക്കളുടെ വർണവൈവിധ്യത്തിലും പ്രചാരത്തിലും മുന്നിലാണ് സ്പാത്തോഗ്ലോട്ടി സങ്കരയിനങ്ങൾ. തൂവെള്ള, മഞ്ഞ,സിന്റെ പിങ്ക്, മെറൂൺ, പർപ്പിൾ, തുടങ്ങി പല നിറങ്ങളിലും നിറക്കൂട്ടുകളിലും പൂക്കളുള്ള ഒട്ടേറെ സങ്കരയിനങ്ങൾ ഇന്ന് ലഭ്യമാണ്. സസ്യപ്രകൃതിയിൽ അര അടി മുതൽ ഒരാൾ പൊക്കത്തിൽ വരെ വളരുന്നവയുണ്ട്. കുഞ്ഞൻ ഓലയുടെ ആകൃതിയുള്ള ഇലകൾക്ക് ഇന മനുസരിച്ച് ഒരടി മുതൽ രണ്ട് അടിവരെ നീളമുണ്ടാകും. പിങ്ക് പൂക്കളുള്ള പരമ്പരാഗത ഇനങ്ങൾ മണ്ണിലും ചട്ടിയിലും ഒരുപോലെ വളർത്താം. എന്നാൽ, നൂതന സങ്കരയിനങ്ങളെല്ലാം ചട്ടിയിലാണ് പരിപാലിക്കേണ്ടത്.
Diese Geschichte stammt aus der January 01,2026-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
മാരായമുട്ടത്തെ സ്പാത്തോ പറുദീസ
അപൂർവ ശേഖരവുമായി അച്ഛനും മകനും
1 min
January 01,2026
KARSHAKASREE
കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ
ഫാക്ട് ചെക്ക്
1 mins
January 01,2026
KARSHAKASREE
മഴവിൽപൂക്കളുമായി സ്പാത്തോഗ്ലോട്ടിസ്
ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ട് ഓർക്കിഡ്
1 mins
January 01,2026
KARSHAKASREE
മുത്തിൾ (കുടങ്ങൽ) വിഭവങ്ങൾ
ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും
1 mins
January 01,2026
KARSHAKASREE
കല്ലുപ്പിട്ട് തെങ്ങിന്റെ കായ്ഫലം കൂട്ടാം
ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.
2 mins
January 01,2026
KARSHAKASREE
എള്ള്
പല്ല്, മുടി, ത്വക്ക് സംരക്ഷണത്തിനു ഫലപ്രദം
1 mins
January 01,2026
KARSHAKASREE
ചെനയറിയാം നേരത്തേ അറിയാം
പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ
2 mins
January 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കു ഭീഷണി പുതിയ കുമിൾരോഗം
നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണു പ്രധാന നിയന്ത്രണമാർഗം
1 mins
January 01,2026
KARSHAKASREE
ഒന്നൊന്നര തെങ്ങ്!
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ
2 mins
January 01,2026
KARSHAKASREE
കൂട്ടുകൂടാൻ കൊന്യൂർ
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
2 mins
January 01,2026
Listen
Translate
Change font size

