Versuchen GOLD - Frei

പണമുണ്ടാക്കാൻ പൗൾട്രി സംരംഭങ്ങൾ

KARSHAKASREE

|

October 01, 2025

എന്നും വരുമാനം എഗർ നഴ്സറി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിൽക്കുന്ന എഗർ നഴ്സറി സംരംഭവുമായി ജയന്തി

- ജോബി ജോസഫ് തോട്ടുങ്കൽ

പണമുണ്ടാക്കാൻ പൗൾട്രി സംരംഭങ്ങൾ

മുട്ടയുമായി ചേർത്തുവച്ച പേരാണ് വട്ടംകുളം. ഗ്രാമീണ വനിതകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഏതാണ്ട് 15 വർഷം മുൻപ് മൃഗസംരക്ഷണവകുപ്പു നടപ്പാക്കിയ മുട്ടയുൽപാദന പദ്ധതി സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടു. പിൽക്കാലത്ത് ഇതര വരുമാന മാർഗങ്ങൾ വന്നതോടെ പല കുടുംബങ്ങളും മുട്ടക്കോഴി വളർത്തലടക്കമുള്ള ലഘു വരുമാന മേഖലകളിൽ നിന്നു വഴിമാറി. എങ്കിലും കൃഷിയനുബന്ധ വരുമാനമാർഗമെന്ന നിലയിൽ വീട്ടുവളപ്പിലെ മുട്ടക്കോഴി വളർത്തലിന് ഇപ്പോഴും നല്ല സാധ്യതയുണ്ടെന്ന് വട്ടംകുളത്തെ എഗർ നഴ്സറി സംരംഭക ജയന്തി പറയുന്നു. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്ക് ചെറുതെങ്കിലും, നിത്യവും മുടങ്ങാതെ വരുമാനം നൽകാൻ മുട്ടക്കോഴിക്കു കഴിയും. അതിനായി ഒട്ടേറെപ്പേർ ജയന്തിയുടെ എഗർ നഴ്സറിയിൽ നിന്നു കുഞ്ഞുങ്ങളെ വാങ്ങുന്നുമുണ്ട്.

imageനഴ്സറിക്കുഞ്ഞുങ്ങളിലൂടെ നേട്ടം

വട്ടംകുളത്ത് മൃഗസംരക്ഷണവകുപ്പ് മുട്ടക്കോഴി പദ്ധതി ആരംഭിച്ച കാലത്ത് അതിന്റെ ഭാഗമായി തുടങ്ങിയതാണ് ജയന്തിയുടെ എഗർ നഴ്സറി. ഒരു ദിവസം പ്രായമായ മുട്ട കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 45-50 ദിവസം പരിപാലിച്ചു വിൽക്കുകയാണ് എഗർ നഴ്സറി ചെയ്യുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഹാച്ചറികളിൽ നിന്നോ അവിടെയില്ലാത്തപ്പോൾ സ്വകാര്യ ഹാച്ചറികളിൽ നിന്നോ ആണ് കുഞ്ഞുങ്ങളെ വാങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വർഷങ്ങളായിത്തുടരുന്ന പദ്ധതിയിലേക്കു കോഴിയും കൂടും വിതരണം ചെയ്യു ന്നതാണ് ജയന്തിയുടെ മുഖ്യ വരുമാനം. പദ്ധതിപ്രകാരമല്ലാതെയും കോഴിക്കുഞ്ഞും കൂടും വില്പനയുണ്ട്.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

കുങ്കുമം വിളയുന്ന കേരളം

കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

പ്രിയമേറുന്ന പ്രീമിയം തത്തകൾ

ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്

ഉദ്യാനവിപണിയിലെ പ്രീമിയം ഇനം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

അതുല്യ രുചിയുമായി ആനൈകാട്

സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

ഡെക്കാനിലും അവക്കാഡോ

പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മഴവില്ലഴകുള്ള മത്സ്യം

കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size