Versuchen GOLD - Frei

രോഗനിയന്ത്രണത്തിന് 10 കൽപനകൾ

KARSHAKASREE

|

July 01, 2025

രോഗകാരികളോടു പ്രതിരോധവും അവയുടെ സംഹാരവും എങ്ങനെ

- പ്രമോദ് മാധവൻ അസി. ഡയറക്ടർ, കൃഷിവകുപ്പ് ഫോൺ: 9496769074

രോഗനിയന്ത്രണത്തിന് 10 കൽപനകൾ

കീടബാധയെന്ന് കേട്ടാൽ മനസ്സിലായിരുന്ന പണ്ടത്തെ കർഷകർക്കും വിളകളുടെ രോഗബാധയെക്കുറിച്ച് ശരിയായ ധാരണയില്ലായിരുന്നു. കീടങ്ങളെ തടയാൻ മുൻകൂട്ടി കീടനാശിനി തളിക്കണമെന്നു കരുതിയിരുന്ന അവർ സൂക്ഷ്മാണുക്കൾ മൂലം പ്രത്യക്ഷപ്പെടുന്ന രോഗങ്ങൾക്കെതിരെയും മുൻകൂട്ടി കീടനാശിനി പ്രയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. പ്രദേശത്തെ കീടനാശിനി വ്യാപാരിയാണ് അവരുടെ ഉപദേശകർ. പിന്നെ കൂടിപ്പോയാൽ ബോർഡോ മിശ്രിതം തളിക്കും. അത് തന്നെ. പതിയെ മരുന്നു കമ്പനിക്കാർ കുലവാട്ടം, പോളരോഗം, ഇവയ്ക്കെതിരെ ഞങ്ങളുടെ മരുന്ന് തളിക്കൂ എന്നൊക്കെയുള്ള ബഹുവർണ പരസ്യങ്ങൾ ഇറക്കാൻ തുടങ്ങി. അങ്ങനെ കൃഷിയിൽ കുമിൾ നാശിനികളുടെ ഉപയോഗം വർധിക്കാൻ തുടങ്ങി. റബർ കൃഷി വ്യാപകമായതോടെ കർഷകർക്ക് കുമിൾ നാശിനികളുടെ ഉപയോഗവും ഫലപ്രാപ്തിയും മനസ്സിലായിത്തുടങ്ങി.

മികച്ച വിളവ് നേടണമെങ്കിൽ കളകൾ, കീടങ്ങൾ,രോഗ ങ്ങൾ എന്നിവയെ അതിജീവിക്കണം വിളകൾ. ഇവയിൽ കളകൾ, കീടങ്ങൾ എന്നിവയെ കർഷകനു നേരിൽ കാണാം. കീടബാധയിൽ ലക്ഷണങ്ങളുടെ പിൻപറ്റി നിരീക്ഷിച്ചാൽ കാരണഭൂതനെ കണ്ടെത്താം. പക്ഷേ, രോഗങ്ങളുടെ കാരണക്കാരെ കണ്ടെത്തുക സാധാരണ കർഷകനു ശ്രമകരം. കാരണം, നഗ്നനേത്രങ്ങൾകൊണ്ട് ഈ സൂക്ഷ്മ ജീവികളെ കാണാൻ കഴിയില്ല. രോഗലക്ഷണങ്ങൾ പഠിച്ചവർക്കും പരിചയസമ്പന്നരായ കർഷകർക്കും ഒരു പരിധി വരെ ഇവയെ തിരിച്ചറിയാൻ കഴിയും. ഒരു ചെടിയിൽ രോഗം വന്നുഭവിക്കണമെങ്കിൽ 3 അനുകൂല സാഹചര്യങ്ങൾ (Disease Triangle) ഉണ്ടാകണം.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

കുങ്കുമം വിളയുന്ന കേരളം

കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

പ്രിയമേറുന്ന പ്രീമിയം തത്തകൾ

ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്

ഉദ്യാനവിപണിയിലെ പ്രീമിയം ഇനം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

അതുല്യ രുചിയുമായി ആനൈകാട്

സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

ഡെക്കാനിലും അവക്കാഡോ

പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മഴവില്ലഴകുള്ള മത്സ്യം

കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size