Versuchen GOLD - Frei
അങ്ങനെ പത്തുപേർ
Manorama Weekly
|November 08,2025
കഥക്കൂട്ട്
വിവാഹത്തിനു പത്തുപേർ മതി എന്നു ശ്രീനാരായണഗുരു പറഞ്ഞത് ചിലർ മാത്രമേ നടപ്പാക്കിയുള്ളു.
ഒരു കാറിൽ കൊള്ളാവുന്നവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു പത്രാധിപർ ഐ.വി.ദാസിന്റെയും വി.കെ. സുശീലയുടെയും, വധൂവരന്മാർക്കു പുറമേ നാല പേർ മാത്രം. കല്യാണപ്പെണ്ണിനൊപ്പം ഉണ്ടായിരുന്ന ഏക സ്ത്രീ അവളുടെ അമ്മയായിരുന്നു.
പവനനും പാർവതിയും തമ്മിലുള്ള വിവാഹത്തിനു പവനന്റെ പാർട്ടിയിൽ അഞ്ചു പേരാണുണ്ടായിരുന്നത്. വരനു പുറമേ എസ്.കെ. പൊറ്റെക്കാട്ട്, തിക്കോടിയൻ, കെ. പി.രാമൻ നായർ, പി.ചന്ദ്രശേഖരൻ.
നടി സുകുമാരിയും ചലച്ചിത്ര സംവിധായകൻ ഭീംസിങ്ങും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുത്തത് നാലു പേർ മാത്രമാണെങ്കിലും എല്ലാവരും വമ്പന്മാരായിരുന്നു. ശിവാജിഗണേശൻ, ചന്ദ്രബാബു, ഭീംസിങ് സംവിധാനം ചെയ്തു അപ്പോൾ തിയറ്ററുകളിൽ ജനങ്ങൾ ഇടിച്ചു കയറി കൊണ്ടിരുന്ന ഭാഗപ്പെരുവണ ചിത്രത്തിന്റെ നിർമാതാവ് ജി.എൻ.വേലുമണി, മറ്റൊരു പ്രമുഖ നിർമാതാവായ എ.എൽ. ശ്രീനിവാസൻ.
ശിവഗിരിയിൽ ഏറ്റവും ലളിതമായ വിവാഹമേ പാടുള്ളൂവെന്ന് തിരുനല്ലൂർ കരുണാകരൻ നിർബന്ധം പിടിച്ചതു കൊണ്ട് അദ്ദേഹത്തിന്റെയും ബേബിയുടെയും വിവാഹത്തിന് എട്ടു സുഹൃത്തുക്കളെ മാത്രമേ വിളിച്ചിരുന്നുള്ളൂ (1958)
Diese Geschichte stammt aus der November 08,2025-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Listen
Translate
Change font size

