തിരുത്തിയെഴുത്ത്
Manorama Weekly
|April 19,2025
കഥക്കൂട്ട്
ഞാൻ എഴുതിയത് എഴുതി എന്നു തിരുത്തില്ലാതെ പറഞ്ഞത് പീലാത്തോസാണ്. മറ്റുള്ളവരൊക്കെ മാറ്റിയെഴുതാൻ തയാറുള്ളവരായിരുന്നു.
ഹെമിങ്വേ, പ്രസാധകന്റെ കയ്യിൽ നിന്ന് 164 തവണ തിരിച്ചുവാങ്ങി തിരുത്തലുകൾ വരുത്തിയ കൃതിയാണ് Oldman and the Sea. ഇനിയും തിരിച്ചുവാങ്ങി തിരുത്തിയാൽ തന്റെ എഴുത്തുജീവിതം ഞാൻ തുലയ്ക്കും എന്നു പ്രസാധകൻ ഭീഷണിപ്പെടുത്തിയപ്പൊഴാണ് പണിക്കുറ്റങ്ങൾ തീർത്തുകൊടുത്തത്.
“യുദ്ധവും സമാധാനവും' (War and Peace) എന്ന ലോകപ്രശസ്ത കൃതി ആറു പ്രാവശ്യം തിരുത്തിയെഴുതിയിട്ടുണ്ട്, ലിയോ ടോൾസ്റ്റോയി. ആറു പ്രാവശ്യവും അതു പകർത്തിയെഴുതിയത് ഭാര്യ സോഫിയ ആയിരുന്നു. ടോൾസ്റ്റോയിയുടെ പതിമൂന്നു കുട്ടികളെ പ്രസവിക്കുന്നതു പോലുള്ള ഒരു ഉത്തരവാദിത്തമായിക്കണ്ട്, ടോൾസ്റ്റോയിയുടെ എല്ലാ കൃതികളും പലവട്ടം പകർത്തിക്കൊടുത്തു, അവർ. ദസ്തയേവ്സ്കി "കുറ്റവും ശിക്ഷയും' ആറുതവണ മാറ്റിയെഴുതി.
Diese Geschichte stammt aus der April 19,2025-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

