Versuchen GOLD - Frei

നാലാം ക്ലാസിൽ എകെജിയുടെ മകൾ

Manorama Weekly

|

October 15, 2022

ഇതിനകം പല മലയാള ചിത്രങ്ങളിലും തെലുങ്ക്‌ ചിത്രങ്ങളിലും അപര്‍ണ അഭിനയിച്ചു കഴിഞ്ഞു

നാലാം ക്ലാസിൽ എകെജിയുടെ മകൾ

അവിചാരിതം  'എന്നവാക്കിനു  വളരെ പ്രസക്തിയുണ്ട്‌ നീലേശ്വരംകാരി അപര്‍ണ ജനാര്‍ദനന്റെ ജീവിതത്തില്‍. പയ്യന്നൂര്‍ ഗുരുദേവ്‌ കോളജില്‍ കലോത്സവത്തിന്‌ തിരുവാതിര പ്രാക്ടീസ്‌ ചെയ്യുന്നതിനിടെയാണ്‌ സുഹൃത്ത്‌ അഖില, പയുന്നുര്‍ നടക്കുന്ന ഓട്ടര്‍ഷ” എന്ന ചിത്രത്തിന്റെ ഓഡിഷന്‍ കൂട്ടുവരാന്‍ വിളിക്കുന്നത്‌. അഖിലയ്ക്കു കൂട്ടുപോയ അപര്‍ണ ഒടുവില്‍ സിനിമയിലെത്തി.

“അഖിലയുടെയും അവളുടെ അമ്മയുടെയും കൂടെയാണ്‌ ഞാന്‍ ഓഡിഷന്‍ പോയത്‌. അവിടെ ചെന്നപ്പോള്‍ അവര്‍ പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ ചോദിച്ചു. അതൊന്നും വേണം എന്ന്‌ എനക്ക്‌ അറിയുന്നുണ്ടായിരുന്നില്ല. എപ്പഴോ എന്റെ പഴ്‌സില്‍ പെട്ടുപോയ ഒരു ഫോട്ടോ ആണ്‌ എന്നെ രക്ഷപ്പെടുത്തിയത്‌.” പ്രമുഖ ഛായാഗ്രാഹകന്‍ സുജിത്‌ വാസുദേവിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്‌ ഓട്ടര്‍ഷ'. പ്രണയവും പ്രതികാരവും ഹാസ്യവും നിറഞ്ഞ ചിര്രത്തില്‍ അനുശ്രീ ആയിരുന്നു നായിക. കണ്ണൂരിലും പരിസര്ദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size