يحاول ذهب - حر
നാലാം ക്ലാസിൽ എകെജിയുടെ മകൾ
October 15, 2022
|Manorama Weekly
ഇതിനകം പല മലയാള ചിത്രങ്ങളിലും തെലുങ്ക് ചിത്രങ്ങളിലും അപര്‍ണ അഭിനയിച്ചു കഴിഞ്ഞു
-
അവിചാരിതം 'എന്നവാക്കിനു വളരെ പ്രസക്തിയുണ്ട് നീലേശ്വരംകാരി അപര്‍ണ ജനാര്‍ദനന്റെ ജീവിതത്തില്‍. പയ്യന്നൂര്‍ ഗുരുദേവ് കോളജില്‍ കലോത്സവത്തിന് തിരുവാതിര പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സുഹൃത്ത് അഖില, പയുന്നുര്‍ നടക്കുന്ന ഓട്ടര്‍ഷ” എന്ന ചിത്രത്തിന്റെ ഓഡിഷന്‍ കൂട്ടുവരാന്‍ വിളിക്കുന്നത്. അഖിലയ്ക്കു കൂട്ടുപോയ അപര്‍ണ ഒടുവില്‍ സിനിമയിലെത്തി.
“അഖിലയുടെയും അവളുടെ അമ്മയുടെയും കൂടെയാണ് ഞാന്‍ ഓഡിഷന്‍ പോയത്. അവിടെ ചെന്നപ്പോള്‍ അവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ചോദിച്ചു. അതൊന്നും വേണം എന്ന് എനക്ക് അറിയുന്നുണ്ടായിരുന്നില്ല. എപ്പഴോ എന്റെ പഴ്‌സില്‍ പെട്ടുപോയ ഒരു ഫോട്ടോ ആണ് എന്നെ രക്ഷപ്പെടുത്തിയത്.” പ്രമുഖ ഛായാഗ്രാഹകന്‍ സുജിത് വാസുദേവിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഓട്ടര്‍ഷ'. പ്രണയവും പ്രതികാരവും ഹാസ്യവും നിറഞ്ഞ ചിര്രത്തില്‍ അനുശ്രീ ആയിരുന്നു നായിക. കണ്ണൂരിലും പരിസര്ദേശങ്ങളിലുമായിരുന്നു ചിത്രീകരണം.
هذه القصة من طبعة October 15, 2022 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Translate
Change font size

