Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

കാലക്ഷേപം

March 14, 2026

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

കാലക്ഷേപം

അപകടം സഹയാത്രികൻ' എന്ന പുസ്തകം എഴുതിയത് മാതൃഭൂമി'യുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന വി.കെ. മാധവൻകുട്ടി ആയിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ കൂടെ വിമാനാപകടത്തിൽ നിന്നു രക്ഷപ്പെട്ടശേഷം അതു ലോകത്തെ അറിയിച്ച ആൾ' എന്നൊരു പുസ്തകമെഴുതാൻ 1977ൽ കഴിയുമായിരുന്നത് ഇന്ത്യൻ എക്സ്പ്രസിന്റെ ന്യൂഡൽഹി കറസ്പോന്റ് കെ. ഗോവിന്ദൻകുട്ടിക്കു മാത്രമാണ്.

നാലു ദിവസത്തെ അസം പര്യടനത്തിനായി പ്രധാനമന്ത്രി മൊറാർജി ദേശായി ന്യൂ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത് 1977 നവംബർ നാലിനാണ്. പ്രധാനമന്ത്രിയുടെ മകനും പ്രൈവറ്റ് സെക്രട്ടറിയുമായ കാന്തി ദേശായി, പിടിഐ ന്യൂഡൽഹി ലേഖകനായ വടക്കേ ഇന്ത്യക്കാരനായ എൻ.വി.ആർ.സാമി, കെ ഗോവിന്ദൻകുട്ടി എന്നിവർ അടക്കം 25 പേരുണ്ട് വിമാനത്തിൽ. അതിൽ 8 പേർ മരിച്ചു.

പൊടുന്നനെ വിമാനം താഴോട്ടുപോയി. പിന്നെ മേലോട്ട്. വീണ്ടും താഴേക്ക്. വിമാനം എവിടെയോ ഇടിച്ചിറങ്ങി. ഗോവിന്ദൻ കുട്ടി മുന്നിലെ ഭിത്തിയിൽ സീറ്റോ ചെന്നിടിച്ചു. സീറ്റുബെൽറ്റ് ഇട്ടിരുന്നത് ഭാഗ്യമായി.

രാത്രി 7.30, പരസ്പരം കാണാൻ കഴിയുന്നില്ല ആരോ ഒരാൾ വിളിച്ചു പറഞ്ഞു: “എമർജൻസി വാതിൽ തുറന്നിട്ടുണ്ട്. അതിലൂടെ പുറത്തേക്കു ചാടാം.

അവരെല്ലാവരും പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള തിരക്കിലാണ്. ആറു കിലോമീറ്റർ അകലെയുള്ള മിലിട്ടറി ക്യാംപിലേക്കു നടന്നുചെന്ന് റിപ്പോർട്ട് അയയ്ക്കാൻ കുട്ടിയും സാമിയും തീരുമാനിച്ചു. നാട്ടുകാരിലൊരാൾ പന്തം കത്തിച്ചു വഴികാട്ടിയായി.

المزيد من القصص من Manorama Weekly

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

ഇനിയും

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

time to read

4 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളെ കുളിപ്പിക്കുമ്പോൾ

പെറ്റ്സ് കോർണർ

time to read

1 min

March 07, 2026

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size