Versuchen GOLD - Frei
പപ്പുവ ന്യൂഗിനിയിലെ ഭാഷകൾ
Eureka Science
|May 2023
മനുഷ്യരൊഴികെയുള്ള മറ്റു ജീവജാലങ്ങൾ പരസ്പരം ആശയ വിനിമയം നടത്താറുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അത്? അപകടസാധ്യത അറിയിക്കുന്നതിന്, ഇണചേരുന്നതിന്, ഭക്ഷണസാന്നിധ്യം അറിയിക്കുന്നതിന്, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് ... ഇതിനെല്ലാം ജീവികൾ പലതരം ചലനങ്ങളും ശബ്ദങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ ഉപാധി ഭാഷ തന്നെയാണ്.
ഭാഷകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. പരസ്പരം ആരും മിണ്ടാതെ നടക്കുന്ന ഒരു ലോകം.
അങ്ങനെ ഒരു ലോകമില്ല, അല്ലേ? സംസാരശേഷി ഇല്ലാത്തവരും ആംഗ്യഭാഷ ഉപയോഗിക്കുന്നുണ്ട്. ലിപിയില്ലാതെ സംസാരഭാഷയായി മാത്രം നിലനില്ക്കുന്ന ഭാഷകളും ഉണ്ട്, കേട്ടോ. നമ്മുടെ കൊങ്കിണി ഭാഷയ്ക്ക് മുൻകാലങ്ങളിൽ ലിപി തീരെ ഉണ്ടായിരുന്നില്ല.
ലോകത്ത് ഏകദേശം എത്ര ഭാഷകളുടെന്ന് കൂട്ടുകാർക്കറിയാമോ? ഏഴായിരത്തിലധികം ഭാഷകൾ ഉണ്ട്. എന്നാൽ ലോകജനസംഖ്യയുടെ പകുതിയും സംസാരിക്കുന്നത് ഇരുപത്തിമൂന്ന് ഭാഷകൾ മാത്രമാണ്. നിലവിൽ നാം സംസാരിക്കുന്ന ഭാഷകളിൽ തൊണ്ണൂറു ശതമാനവും 2050 ഓടെ ഇല്ലാതാകുമെന്ന് കരുതപ്പെടുന്നു.
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ചൈനീസാണ്. മൻഡാരിൻ ഭാഷ എന്നാണ് ഇതറിയപ്പെടുന്നത്.
Diese Geschichte stammt aus der May 2023-Ausgabe von Eureka Science.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Translate
Change font size

