പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ
Unique Times Malayalam|February - March 2024
നല്ല വീതിയും കട്ടിയുമുള്ള കോട്ടൺ തുണി കൊണ്ട് ദിവസവും കുറഞ്ഞത് ആറുമണിക്കൂർ വരെ വയർ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ആറാഴ്ച വരെ തുടരാം. ഒരു കാരണവശാലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ കെട്ടിവയ്ക്കരുത്. ഇത് അരക്കെട്ടിന് ബലം നൽകുകയും, വയറിലെ പേശി കളെ ശക്തിപ്പെടുത്തുകയും. ഗർഭാശയം പ്രസവപൂർവ്വ അവസ്ഥയിലേക്ക് (Involution) എത്തുന്നതിനും സഹായിക്കുന്നു.
ഡോ. ഷിബില കെ BAMS. MS(Ayu)
പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ

ആയുർവേദചികിത്സാശാസ്ത്രം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആ വളരെയധികം പ്രാധാന്യം നൽകുന്നു. പ്രത്യേകിച്ച് ഗർഭകാല പരിചരണത്തിന്റെയും പ്രസവാനന്തരപരിചരണത്തിന്റെയും കാര്യത്തിൽ. ആരോഗ്യമുള്ള അമ്മയിൽ നിന്ന് ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗർഭകാലപരിചരണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രസവാനന്തരപരിചരണം അഥവാ സൂതികപരിചരണം (Postnatal care). പ്രസവാനന്തരം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടി ഗർഭധാരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് ശരീരത്തെ കൊണ്ടുവരാൻ ഇത് വളരെയധികം സഹായിക്കുന്നു.

പ്രസവശേഷമുള്ള ഒന്നരമാസക്കാലം (6 ആഴ്ച) ആണ് സൂതികകാലം (Postnatal period) എന്നു പറയുന്നത്. പ്രസവ ശേഷം ശരീരകലകൾ, പ്രത്യേ കിച്ച് പെൽവിക് അവയവങ്ങൾ ശരീര ഘടനപരമായും (anatomically) ശരീരശാസ്ത്രപരമായും(physiologically) ഏകദേശം ഗർഭധാരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് എത്തുന്നതിന് ആവശ്യമായ കാലഘട്ടമാണിത് (Puerperium). പ്രസവാനന്തരകാലഘട്ടം സന്തോഷത്തിന്റെയും അതോടൊപ്പം സങ്കീർണതകളുടെയും കാലമാണ്. അതുകൊണ്ടുതന്നെ ഈ കാലയളവിൽ സൂതികയ്ക്ക് ( പ്രസവിച്ച സ്ത്രീ) പ്രത്യേക ആഹാരക്രമം, ജീവിതരീതി, ഔഷധസേവ, പരിചരണം എന്നിവ ആവശ്യമാണ്.

ഔഷധം

Diese Geschichte stammt aus der February - March 2024-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
Unique Times Malayalam

ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?

sad

time-read
3 Minuten  |
March - April 2024
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
Unique Times Malayalam

അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

time-read
2 Minuten  |
March - April 2024
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Unique Times Malayalam

പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം

Kalpana International Salon & Spa

time-read
1 min  |
March - April 2024
ടാറ്റ പഞ്ച് ഇ വി
Unique Times Malayalam

ടാറ്റ പഞ്ച് ഇ വി

സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.

time-read
2 Minuten  |
March - April 2024
അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ
Unique Times Malayalam

അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ

കേരളത്തിലെ നിയമവ്യവസ്ഥിതി എന്ന തിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യ വസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിടണ്ട്.

time-read
7 Minuten  |
March - April 2024
ഹ്യുണ്ടായ് ക്രെറ്റ
Unique Times Malayalam

ഹ്യുണ്ടായ് ക്രെറ്റ

ക്രെറ്റയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു

time-read
2 Minuten  |
February - March 2024
പൊടി അലർജിയെ പ്രതിരോധിയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ
Unique Times Malayalam

പൊടി അലർജിയെ പ്രതിരോധിയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ

ആപ്പിൾ സിഡർ വിനാഗിരിയിൽ ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്ന ആൻറി മൈക്രോബിയൽ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾ സാധാരണയായി ഒരു മരുന്നുകടയിൽ നിന്ന് വാങ്ങുന്ന മരുന്നിന് സമാനമാണ്. അലർജി കൂടുതൽ പടരാതിരിക്കാൻ ആപ്പിൾ സിഡർ വിനാഗിരി ഏറെ ഫലപ്രദമാണ്.

time-read
2 Minuten  |
February - March 2024
പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ
Unique Times Malayalam

പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ

നല്ല വീതിയും കട്ടിയുമുള്ള കോട്ടൺ തുണി കൊണ്ട് ദിവസവും കുറഞ്ഞത് ആറുമണിക്കൂർ വരെ വയർ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ആറാഴ്ച വരെ തുടരാം. ഒരു കാരണവശാലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ കെട്ടിവയ്ക്കരുത്. ഇത് അരക്കെട്ടിന് ബലം നൽകുകയും, വയറിലെ പേശി കളെ ശക്തിപ്പെടുത്തുകയും. ഗർഭാശയം പ്രസവപൂർവ്വ അവസ്ഥയിലേക്ക് (Involution) എത്തുന്നതിനും സഹായിക്കുന്നു.

time-read
2 Minuten  |
February - March 2024
അടുത്തിടെയുള്ള ചില നികുതി വിവാദങ്ങൾ - ഒരു അന്താരാഷ്ട്ര നികുതി വീക്ഷണം
Unique Times Malayalam

അടുത്തിടെയുള്ള ചില നികുതി വിവാദങ്ങൾ - ഒരു അന്താരാഷ്ട്ര നികുതി വീക്ഷണം

സാധ്യമായ ഇരട്ടനികുതി ഒഴിവാക്കുന്നതിനായി, സർക്കാർ, 1961-ലെ ആദായനികുതി നിയമത്തിൽ വകുപ്പ് 10(50) എന്ന ഒരു വ്യവസ്ഥ അവതരിപ്പിച്ചു, അത് തുല്യതാ ലെവിക്ക് വിധേയമായ വരുമാനത്തി ന്റെ കാര്യത്തിൽ ഒരു ഇളവ് നൽകുന്നു.

time-read
3 Minuten  |
February - March 2024
എൻ ബി എഫ്സികൾ വളർച്ച കൈവരിക്കുമ്പോൾ
Unique Times Malayalam

എൻ ബി എഫ്സികൾ വളർച്ച കൈവരിക്കുമ്പോൾ

റെഗുലേറ്ററിന്റെ റിസ്ക് വെയ്റ്റ് മാനദണ്ഡങ്ങൾ കർശ്ശനമാക്കിയിട്ടും എൻ ബിഎഫ്സികൾ ഉൾപ്പെടെയുള്ള വാണിജ്യ വായ്പ നൽകുന്നവർ ആരോഗ്യകരമായ വളർച്ചയുടെ പാതയിലാണ്.

time-read
2 Minuten  |
February - March 2024