يحاول ذهب - حر
പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ
February - March 2024
|Unique Times Malayalam
നല്ല വീതിയും കട്ടിയുമുള്ള കോട്ടൺ തുണി കൊണ്ട് ദിവസവും കുറഞ്ഞത് ആറുമണിക്കൂർ വരെ വയർ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ആറാഴ്ച വരെ തുടരാം. ഒരു കാരണവശാലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ കെട്ടിവയ്ക്കരുത്. ഇത് അരക്കെട്ടിന് ബലം നൽകുകയും, വയറിലെ പേശി കളെ ശക്തിപ്പെടുത്തുകയും. ഗർഭാശയം പ്രസവപൂർവ്വ അവസ്ഥയിലേക്ക് (Involution) എത്തുന്നതിനും സഹായിക്കുന്നു.
ആയുർവേദചികിത്സാശാസ്ത്രം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആ വളരെയധികം പ്രാധാന്യം നൽകുന്നു. പ്രത്യേകിച്ച് ഗർഭകാല പരിചരണത്തിന്റെയും പ്രസവാനന്തരപരിചരണത്തിന്റെയും കാര്യത്തിൽ. ആരോഗ്യമുള്ള അമ്മയിൽ നിന്ന് ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗർഭകാലപരിചരണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രസവാനന്തരപരിചരണം അഥവാ സൂതികപരിചരണം (Postnatal care). പ്രസവാനന്തരം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടി ഗർഭധാരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് ശരീരത്തെ കൊണ്ടുവരാൻ ഇത് വളരെയധികം സഹായിക്കുന്നു.
പ്രസവശേഷമുള്ള ഒന്നരമാസക്കാലം (6 ആഴ്ച) ആണ് സൂതികകാലം (Postnatal period) എന്നു പറയുന്നത്. പ്രസവ ശേഷം ശരീരകലകൾ, പ്രത്യേ കിച്ച് പെൽവിക് അവയവങ്ങൾ ശരീര ഘടനപരമായും (anatomically) ശരീരശാസ്ത്രപരമായും(physiologically) ഏകദേശം ഗർഭധാരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് എത്തുന്നതിന് ആവശ്യമായ കാലഘട്ടമാണിത് (Puerperium). പ്രസവാനന്തരകാലഘട്ടം സന്തോഷത്തിന്റെയും അതോടൊപ്പം സങ്കീർണതകളുടെയും കാലമാണ്. അതുകൊണ്ടുതന്നെ ഈ കാലയളവിൽ സൂതികയ്ക്ക് ( പ്രസവിച്ച സ്ത്രീ) പ്രത്യേക ആഹാരക്രമം, ജീവിതരീതി, ഔഷധസേവ, പരിചരണം എന്നിവ ആവശ്യമാണ്.
ഔഷധം
هذه القصة من طبعة February - March 2024 من Unique Times Malayalam.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Unique Times Malayalam
Unique Times Malayalam
ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.
2 mins
December 2025 - January 2026
Unique Times Malayalam
ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
December 2025 - January 2026
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Listen
Translate
Change font size
