Versuchen GOLD - Frei

Sporty Q8 Luxury

Fast Track

|

November 01, 2024

സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി

- നോബിൾ എം. മാത്യു

Sporty Q8 Luxury

2018ലാണ് ഔഡി തങ്ങളുടെ ഫ്ലാഗ്ഷിപ് ലക്ഷ്വറി എവി ക്യു8നെ അവതരിപ്പിക്കുന്നത്. കൂപ്പെ ഡിസൈനും മസ്കുലർ രൂപവും നൂതന ഫീച്ചറുമൊക്കെയായി വന്ന ക്യു8 ലക്ഷ്വറി എസ്യുവി സെഗ്മെന്റിൽ ഔഡിക്കു പുതിയ മുഖം നൽകുക തന്നെ ചെയ്തു.

ഇപ്പോഴിതാ ഔഡി ക്യൂന്റെ ഒന്നു പരിഷ്ക്കരിക്കുകകൂടി ചെയ്തു. പിതിയ കനെ വിശദമായൊന്നു കാണാം.

ഡിസൈൻ

ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ എംഎൽബിആർക്കിടെക്ചറിലാണ് നിർമാണം. ഔഡി ക്യൂ7, പോർഷെ കയേൻ എന്നിവ ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്.

എസ് യു വിയുടെ തലയെടുപ്പും കൂപ്പെയുടെ എലഗൻസും സമം ചേർത്ത ഡിസൈനാണ് ക്യു8ന്റെ എടുപ്പ്.

ബോൾഡായ മുൻവശവും മസ്ക്കുലാർ വീൽ ആർച്ചും സ്റ്റോപ്പിങ് റൂഫ്ലൈനും കാഴ്ചയിൽ ക്യൂ8നെ വേറിട്ടു നിർത്തുന്നു. സ്പോർട്ടി ക്യാരക്ടർ ലൈനുകളും കട്ടുകളും മാസ് ലുക്കാണ് നൽകുന്നത്.

21 ഇഞ്ച് ഗ്രാഫൈറ്റ് ഗ്രേ അലോയ് വീലും റെഡ് ബ്രേക്ക്കാ ലിപ്പറും സ്റ്റാൻഡേർഡാണ്. വീലിന്റെ 5 സ്പോക്ക് ഡിസൈനും സവിശേഷതയുള്ളതാണ്. 2ഡി ലോഗോയാണ് മുന്നിലും പിന്നിലും. വലിയ ഹെക്സാഗണൽ ടൈപ് ഗ്രില്ലും അതിലെ കുത്തനെയുള്ള കോം ഫിനിഷ് ഡാറ്റ്സും കാണാൻ അതിമനോഹരം. ഗില്ലിനു ചുറ്റിലും ബംപറിലെ വിലിയ എയർ ഇൻടേക്കിലും പിയാനോ ബ്ലാക്ക് ഫിനിഷ് നൽകിയത് രസമുണ്ട്.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size