Facebook Pixel അദ്ഭുത ദ്വീപ് | Fast Track – automotive – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

അദ്ഭുത ദ്വീപ്

Fast Track

|

September 01,2023

കരയും പുഴയും കായലും കൈകോർക്കുന്ന മൺറോ തുരുത്തിലേക്ക് മഹീന്ദ്ര ഥാറിൽ ഒരു യാത്ര...

- സുനിഷ് തോമസ്

അദ്ഭുത ദ്വീപ്

മഹീന്ദ്ര ഥാറുമായി മല കയറാൻ പോകുന്നവരെ അറിയാം; പക്ഷേ, ഫോർവീൽ ഡ്രൈവ് വാഹനവുമായി സമതലനിരപ്പുള്ള കായൽത്തീരത്തേക്കു കാലു കൊടുത്തു വിട്ടവരെ അറിയാമോ? ഇല്ലെങ്കിൽ ഇതാ പരിചയപ്പെട്ടോളൂ, മനോരമ ഫാസ്റ്റ് ട്രാക്ക് സംഘം ഇത്തവണ അത്തരമൊരു പരീക്ഷണത്തിനു മുതിർന്നു. ഓഫ് റോഡ് ട്രാക്കുകൾ ഒന്നുമില്ലാത്ത കൊല്ലത്തെ മൺറോ തുരുത്തിലേക്കാണ് ഇത്തവണത്തെ ട്രാവലോഗ്.

ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഥാറിന്റെ ഫോർവീൽ ഡ്രൈവ് എൻഗേജ്ഡ് അല്ലെന്നുറപ്പാക്കി കാൽ ആക്സിലറേറ്ററിൽ വയ്ക്കുമ്പോൾ സമയം വെളുപ്പിനു നാലുമണി. രാത്രിയെ പാൽപുഞ്ചിരിയുള്ള പകലാക്കുന്ന ഹെലൈറ്റ് വെളിച്ചത്തിൽ കോട്ടയത്തുനിന്നു ചങ്ങനാശേരിയും തിരുവല്ലയും അടൂരും പിന്നിടുന്ന എംസി റോഡ് വിശാലമായി കിടക്കുന്നു. എതിരെ വരുന്നവർക്കു വഴി തെറ്റാതിരിക്കാൻ വിനയത്തിന്റെ ഡിം ലൈറ്റിലാണ് നമ്മുടെ യാത്ര. ചങ്ങനാശേരിയിൽ രാത്രിയും പകലും തുറന്നുവയ്ക്കുന്ന കടയിൽനിന്ന് ആവി പറക്കുന്നൊരു ചായ. അൽപം ബാക്കിനിന്ന ഉറക്കം അപ്പോൾത്തന്നെ ആവിയായി. ഇനി ഗോസ്ട്രെയ്റ്റ്, ദെൻ ടേൺ റൈറ്റ്, യുവർ ഡെസ്റ്റിനേഷൻ വിൽ ബി ഓൺ ദ് റൈറ്റ്

 വെൽകം ടു മൺറോ തുരുത്ത്

ഇടിയേക്കട പാലത്തിലേക്കു വണ്ടി കയറിയപ്പോൾ ഇടതുവശത്തൊരു ബോർഡ്; മൺറോ തുരുത്തിലേക്ക് സ്വാഗതം. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന കേണൽ മൺറോ കല്ലടയാറിന്റെ കൈവഴി പോലെ വെട്ടിയുണ്ടാക്കിയ പുത്തനാറിനു കുറുകെയുള്ള ഇടിയേക്കട പാലത്തിൽനിന്നാണ് മൺറോ തുരുത്തിന്റെ തുടക്കം.

ഈ ചെറുപാലം കടന്നാൽ പിന്നെ ഓരോ വീടിന്റെയും മുന്നിൽ ഒരു ഹോം സ്റ്റേയുടെയോ ശിക്കാര ബോട്ട് സർവീസിന്റെയോ ബോർഡ് ഉണ്ടാകും. ഈ നാട്ടിലേക്കു വരുന്ന അപരിചിതരെ ടൂറിസ്റ്റുകളായാണ് തുരുത്തുകാർ വരവേൽക്കുക. വിദേശികൾ മുതൽ സ്വദേശികൾ വരെ അനേകർ ഓരോ ദിവസവും മൺറോ തുരുത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ വരുന്നുണ്ട്. അവരാരും നിരാശരായി മടങ്ങുന്നില്ല. അതിനു പ്രധാന കാരണം നാട്ടുകാരുടെ ആതിഥ്യമര്യാദ തന്നെ.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size