Versuchen GOLD - Frei

മനേക്ഷാ രക്ഷിച്ച മലയാളി പോരാളി

Manorama Weekly

|

July 11, 2020

ചൈനീസ് സൈന്യം ഥലം വളഞ്ഞതായി നിർദേശം കിട്ടിയതു പെട്ടെന്നാണ്. ഏതെങ്കിലും വഴിക്കു പുറത്തു കടക്കുന്ന തിനെക്കുറിച്ച് ആലോചിക്കും മുൻപേ ഷെല്ലിങ് തുടങ്ങി. റോഡിനും പുഴയ്ക്കുമിടയിൽ ഒരു പാറക്കെട്ട് കണ്ടത്തി മറഞ്ഞിരുന്നു. പക്ഷേ, തൊട്ടടുത്തു വന്നുപൊട്ടിയ ഒരു ഷെല്ലിന്റെ ചീള് തെറിച്ച് ഏബ്രഹാമിന്റെ കാലിൽ കയറി.

മനേക്ഷാ രക്ഷിച്ച മലയാളി പോരാളി

യുദ്ധം എന്നു കേൾക്കുമ്പോൾ തൃശൂർ ഇരിങ്ങാലക്കുട ഓടമ്പിള്ളിലെയ്നിൽ മൂക്കഞ്ചേരിൽ വീട്ടിൽ ലീല ഏബ്രഹാമിന്റെ ഓർമകൾ 58 വർഷം പിന്നിലേക്കു പോകും. ഇന്ത്യ- ചൈന യുദ്ധത്തിനിടെ കാണാതായ ഭർത്താവ് കെ.ഐ.ഏബ്രഹാമിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ എന്നു പോലും അറിയാതെ നീറിക്കഴിഞ്ഞ 21 ദിവസം.!! മരിച്ചതായി മനസ്സിനെ പഠിപ്പിച്ചോളാൻ അച്ഛൻ പറഞ്ഞപ്പോഴും ല

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size