Vellinakshatram - May 2023Add to Favorites

Vellinakshatram - May 2023Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Vellinakshatram zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99

$8/monat

(OR)

Nur abonnieren Vellinakshatram

1 Jahr$14.99 $9.99

Speichern 30% Mothers Day Sale!. ends on May 13, 2024

Diese Ausgabe kaufen $0.99

Geschenk Vellinakshatram

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verifiziert sicher
Zahlung

In dieser Angelegenheit

Is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.

അരിക്കൊമ്പൻ വെള്ളിത്തിരയിലേക്ക്

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ആകാംക്ഷയിലാണ് ജീവിതം സിനിമയാക്കുമ്പോൾ പ്രേക്ഷകർ. അരിക്കൊമ്പനെ വാസ സ്ഥലത്തു നി ന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർ ച്ചകൾ തുടരുകയാണ്. ചിന്നക്കനാലിൽ നിന്ന് പിടി കൂടി പെരിയാർ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ സൂപ്പർ താര പരിവേഷമാണ് നൽകുന്നത്.

അരിക്കൊമ്പൻ വെള്ളിത്തിരയിലേക്ക്

1 min

ജീവിത വഴിത്തിരിവിൽ സകലതും യാദൃച്ഛികമായി

തന്റെ ജീവിതത്തിൽ വഴിത്തിരിവായിട്ടുള്ള പലകാര്യങ്ങളും യാദൃച്ഛികമായി സംഭവിച്ചിട്ടുള്ളതാണെന്നാണ് ശ്രീവിദ്യ പറയുന്നത്. സിനിമ പ്രവേശനം മുതൽ വിവാഹം വരെ ഒന്നും ശ്രീവിദ്യ പ്ലാൻചെയ്ത കാര്യങ്ങൾ ആയിരുന്നില്ല. ജനുവരിയിൽ ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുകയുണ്ടായി. വലിയ ആഘോഷമായാണ് ആരാധകർ താരത്തിന്റെ വിവാഹ നിശ്ചയം ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. തന്റെ ഭാവി വരനെപ്പറ്റിയും വിവാഹത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും വെളളിനക്ഷത്രത്തോട് മനസ്സ് തുറക്കുകയാണ് ശ്രീവിദ്യ.

ജീവിത വഴിത്തിരിവിൽ സകലതും യാദൃച്ഛികമായി

3 mins

വിശ്വൻ മലയൻ കഥയുമായി തിറയാട്ടം തീയേറ്ററിലേക്ക്

നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപി നായകനാകുന്ന ചിത്രമാണിത്

വിശ്വൻ മലയൻ കഥയുമായി തിറയാട്ടം തീയേറ്ററിലേക്ക്

1 min

പപ്പ

ന്യൂസിലൻഡിൽ ചിത്രീകരിച്ച ചിത്രം ഉടൻ

പപ്പ

1 min

ചരിത്ര നേട്ടവുമായി "2018"

പത്താം നാൾ 100 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്തണി ചിത്രം

ചരിത്ര നേട്ടവുമായി "2018"

1 min

രശ്മികമന്ദാന മലയാളത്തിലേക്ക്

നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു.

രശ്മികമന്ദാന മലയാളത്തിലേക്ക്

1 min

അജയന്റെ രണ്ടാം മോഷണം,റിലീസ് ഈ വർഷം അവസാനം

അജയന്റെ രണ്ടാം മോഷണം ത്രീഡിയായാണ് റിലീസ്

അജയന്റെ രണ്ടാം മോഷണം,റിലീസ് ഈ വർഷം അവസാനം

1 min

നെയ്മർ

മലയാളം തമിഴ് കഥാ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായ നെയ്മർ എന്ന സിനിമ ചാലക്കുടി, പോണ്ടിച്ചേരി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നൂറോളം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിനു പുറമേ തമിഴിലെ പ്രശസ്ത അഭിനേതാക്കളും അണിനിരക്കുന്ന നെയ്മർ ഒരു ബിഗ്ബജറ്റ് മൂവിയാണ്. സിനിമയുടെ പ്രമേയം വളരെ വലിയ ക്യാൻവാസിൽ ഭാഷാതീതമായി സ്വീകരികരിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടും, സിനിമയുടെ വ്യാപ്തിയും കണക്കിലെടുത്തുമാണ് ഒരു പാൻ ഇന്ത്യൻ റിലീസിനു ഒരുങ്ങുന്നത് എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്.

നെയ്മർ

2 mins

Lesen Sie alle Geschichten von Vellinakshatram

Vellinakshatram Magazine Description:

VerlagKalakaumudi Publications Pvt Ltd

KategorieEntertainment

SpracheMalayalam

HäufigkeitMonthly

Is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
MAGZTER IN DER PRESSE:Alle anzeigen