Kerala Kaumudi Weekly - November 01, 2021
Kerala Kaumudi Weekly - November 01, 2021
Keine Grenzen mehr mit Magzter GOLD
Lesen Sie Kerala Kaumudi Weekly zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Kerala Kaumudi Weekly
Diese Ausgabe kaufen $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
In dieser Angelegenheit
Articles, Columns, Novels, Short Stories, Health Tips, Cookery, Beauty, Auto, Horoscope
സൂക്ഷിക്കണം. വയറിളക്കത്തെ
വയറിളക്കം വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്.
1 min
പ്രകൃതിയെ വരച്ചുവച്ച മാങ്കുളം
യാത്ര
1 min
വേദികയാണ്.എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നു
ഓരോ വാക്കുകളിലും തീപ്പൊരി നിറച്ച് അസ്സലൊരു വില്ലത്തിയായി പകർന്നാടുമ്പോഴും വേദികയെന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർ സ്നേഹിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്. വളരെ വ്യത്യസ്തമായ ആ കഥാപാത്രത്തെ അത്രയധികം സ്നേഹിച്ച് സൂക്ഷ്മാംശങ്ങളിൽ പോലും ശ്രദ്ധിച്ചുകൊണ്ട് അവതരിപ്പിക്കുന്ന നടി ശരണ്യാ ആനന്ദ് ആ രഹസ്യം പറയുന്നു
1 min
മഞ്ഞുകാലം അടിപൊളിയാക്കാം
മഞ്ഞുകാലം തുടങ്ങി. ഇനി സൗന്ദര്യത്തിലും മേക്കപ്പിലുമൊക്കെ അല്പം കരുതൽ വേണം. ഇതാ ചില ടിപ്‌സുകൾ ...
1 min
പാട്ടുവഴി സിനിമയിലേക്ക്
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ തലമുറയിൽ നിന്നൊരാൾ സിനിമയുടെ ലോകത്തിലെത്തിയപ്പോൾ...
1 min
ഓരോ വഴിയിലും നിമിത്തങ്ങളും അത്ഭുതങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു
കാത്തിരിപ്പിന്റെ ഒടുവിൽ ജന്മസാഫല്യം സമ്മാനിച്ചിരിക്കുകയാണ് അയ്യപ്പൻ. ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി അയ്യപ്പനിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് മനസ് തുറക്കുന്നു
1 min
നഖത്തിന് മോടിപിടിപ്പിക്കാം
നഖാലങ്കാരം ഇന്ന് സൗന്ദര്യവിപണിയിൽ ഏറെ ഡിമാൻഡുള്ള ഒന്നായി മാറിക്കഴിഞ്ഞു. മാനിക്യൂറും പെഡിക്യൂറും ചെയ്ത് കൈകാൽ നഖങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവ അലങ്കരിക്കുന്നതും ഫാഷന്റെ ഭാഗമായി. സംരക്ഷണം കോസ്മെറ്റിക് വ്യവസായത്തിന്റെയും ഫാഷന്റെയും ഭാഗമായി തീർന്നു. കഴിഞ്ഞ കുറെ നാളുകളായി നെയിൽ ആർട്ട് എന്ന ഒരു ശാഖ തന്നെ ഉണ്ട്.
1 min
നിന്നെ നിത്യമായി സ്നേഹിക്കുന്നു
ബോളിവുഡ് സുന്ദരി ഐശ്വര്യാറായിയുടെ 47ാം പിറന്നാൾ കഴിഞ്ഞ ആഴ്ചയായിരുന്നു.
1 min
അറിൻ റാഇൻ, പേരിലുണ്ട് കൗതുകം
സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്ക് അസിൻ എന്നും പ്രിയങ്കരിയാണ്.
1 min
അമ്പഴങ്ങയിൽ അറിയാനേറെയുണ്ട്
വ്യത്യസ്തമായ രുചികളുടെ കലവറയാണ് അമ്പഴങ്ങ
1 min
അറിയാം വീട്ടുമരുന്നുകൾ
പണ്ടുകാലത്തമുത്തശ്ശിമാരുടെ കൈയിലുണ്ടായിരുന്നു നാട്ടുമരുന്നുകൾ. ഒന്നുച്ചമച്ചാലോ, തുമ്മിയാലോ നേരെ അടുക്കളയിലേക്കായിരിക്കും അവർ ഓടുന്നത്. അറിയാം മുത്തശ്ശിമാരുടെ നാട്ടുമരുന്നുകൾ.
1 min
ഒരുങ്ങാം കരിയറിനുസരിച്ച്
ജോലിയുടെ സ്വഭാവമനുസരിച്ച് വസ്ത്രധാരണത്തിൽ മാറ്റം വരുത്തുന്നവരാണ് അധികവും.
1 min
സഞ്ചാരികളെ കാത്ത് മുതലപ്പൊഴി
യാത്ര
1 min
കുടുംബിനി
കവിത
1 min
ആ കയ്യടികളായിരുന്നു കാത്തിരിപ്പിനുള്ള കരുത്ത്
കുഞ്ഞുനാൾ മുതൽ സജിൻ സ്വപ്നം കണ്ടതായിരുന്നു അഭിനയം. ഇടയ്ക്ക് ചില ജീവിത വേഷങ്ങൾ വന്നു പോയെങ്കിലും അന്നും ഇന്നും കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് തന്റെ ഉള്ളിൽ സന്തോഷം തുളുമ്പുന്നതെന്ന് ഈ നടൻ വ്യക്തമാക്കുന്നു.
1 min
കേമനാണ് കദളിവാഴ
കദളിവാഴ വീട്ടിൽ ഒരല്പം പരിചരണം നൽകിയാൽ തഴച്ചുവളരും
1 min
മുഖം തിളങ്ങും നാടൻ സൗന്ദര്യക്കൂട്ടുകളിൽ
ഈ കൊവിഡ് കാലത്ത് സൗന്ദര്യം തേടി ബ്യൂട്ടിപാർലറുകളിൽ പോയി കാത്തിരിക്കേണ്ട. വീട്ടിൽ നിന്ന് തന്നെ സൗന്ദര്യം കണ്ട ത്താവുന്നതേയുള്ളൂ.
1 min
ഏറെ ബുദ്ധിമുട്ടിച്ച രോഗം:തമന്ന
കൊവിഡ് രോഗം ഭേദമായതിനെ തുടർന്നു തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് അറിയിച്ചിരിക്കുകയാണ് നടി തമന്ന.
1 min
അഭിപ്രായങ്ങൾ തുറന്നുപറഞ്ഞാണ് ശീലം
തട്ടീം മുട്ടീം ജനപ്രിയ സീരിയലിലെ മോഹനവല്ലി സാക്ഷാൽ മഞ്ജുപിള്ള മനസ് തുറക്കുന്നു
1 min
പച്ചപ്പ് നിറഞ്ഞ രാമക്കൽമേട്
സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് ഇടുക്കി. കാറ്റും മഞ്ഞും മഴയും പച്ചപ്പും പ്രകൃതിഭംഗിയുമൊക്കെ അറി യണമെങ്കിൽ ഇടുക്കിയിലേക്ക് പോകണമെന്നാകും ഓരോ യാത്രികനും പറയുക.
1 min
ചുരുണ്ടമുടിക്ക് നൽകാം പുതുജീവൻ
ചുരുണ്ട മുടി പെൺകുട്ടികൾക്ക് പലപ്പോഴും ആത്മവിശ്വാസ ക്കുറവ സൃഷ്ടിക്കാറുണ്ട്. അവർക്ക് സുരക്ഷിതമായി മുടി നിവർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളിതാ...
1 min
കൊതിപ്പിക്കും ചാമ്പയ്ക്ക
ശ്രദ്ധയുണ്ടെങ്കിൽ അസൽ ചാമ്പയ്ക്ക പഴങ്ങൾ വീട്ടിൽ തന്നെ വിളയിക്കാം
1 min
മധുരം കിനിയും സീതപ്പഴം
വീട്ടുമുറ്റത്ത് വിളയിക്കാം വിഷമില്ലാത്ത നല്ല നാടൻ സീതപ്പഴം
1 min
പച്ചക്കറിയിൽ സ്വാദിന്റെ പുതുമ
അടുക്കളയിലെ പതിവുകാരെ കൊണ്ടുതന്നെ വ്യത്യസ്ത വിഭവങ്ങളൊരുക്കാം
1 min
കാന്താരി ഒരു ചെറിയ മുളകല്ല.....
എരിവിനപ്പുറമുള്ള ചെറു മുളകിന്റെ വിശേഷങ്ങൾ
1 min
ആ കഥാപാത്രത്തിലൂടെ സഞ്ചരിച്ചു
താരപ്പകിട്ട് ദർശന രാജേന്ദ്രൻ
1 min
മുടി നന്നായി വളരും ഇങ്ങനെ...
മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അനവധിയാണ്.
1 min
അവൾ പറഞ്ഞതുപോലെയാണ് എന്റെ ജീവിതം ഇപ്പോൾ മുന്നോട്ടു പോകുന്നത്
“ഞങ്ങൾ എല്ലാം സംസാരിച്ചിരുന്നു. അവൾ പറഞ്ഞതുപോലെയാണ് എന്റെ ജീവിതം ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ... അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി മനസ് തുറക്കുന്നു
1 min
പാടത്തും തൊടിയിലുമാണ്
അഭിനയം മാത്രമല്ല. മണ്ണിലിറങ്ങി പണിയെടുക്കാനുമറിയാമെന്ന് തെളിയിച്ച നടി അനുമോളോടൊപ്പം
1 min
സ്‌പൈസി രുചികൾ
പതിവ് പരീക്ഷണങ്ങൾക്ക് വിട.. അടുക്കളയിൽ ഇനി വ്യത്യസ്തമായ രുചിയുടെ ആവി പരക്കട്ടെ
1 min
Kerala Kaumudi Weekly Magazine Description:
Verlag: Kerala Kaumudi
Kategorie: Entertainment
Sprache: Malayalam
Häufigkeit: Weekly
Keralakaumudi E-weekly is the online edition of the Keralakaumudi weekly published by the Keralakaumudi Group. Interviews, Serialized novels, Health, Beauty, Cookery, Cartoons, Jokes, Columns and Stories comprise the content mix of the magazine. For enquiries reach us @ 04713941050
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital