കേരള ഗ്രാമീൺ ബാങ്കിൽ നിയമന നിരോധനം
Mathrubhumi Thozhil Vartha|July 25, 2020
കേരള ഗ്രാമീൺ ബാങ്കിൽ നിയമന നിരോധനം
ഒഴിവുകളുണ്ടായിട്ടും നികത്തുന്നില്ല ഐ.ബി.പി.എസ്. വിജ്ഞാപനം കാത്തിരുന്നവർ നിരാശരായി

ബാങ്കിങ് മേഖലയിൽ ജോലി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി കേരള ഗ്രാമീൺബാങ്കിൽ അപ്രഖ്യാപിത നിയമന നിരോധനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) ഇന്ത്യയിലെ 43 ഗ്രാമീൺ ബാങ്കുകളിലായി 10000ത്തോളം ഒഴിവുകളിലേക്ക് കഴിഞ്ഞ മാസം ഒടുവിൽ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ ഒരു ഒഴിവുപോലും കേരള ഗ്രാമീൺ ബാങ്കിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഫീസർ, ഓഫീസ് അസിസ്റ്റൻറ് തസ്തികകളിലാണ് ഐ.ബി.പി.എസ്. അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 25, 2020