CATEGORIES
Categories
സർവകലാശാലാ പെൻഷൻ ഫണ്ട് ഉത്തരവ് മരവിപ്പിച്ചു
ഉത്തരവിൽ നിയമപരമായ പിഴവുകൾ
മിനറൽസ് ആൻഡ് മെറ്റൽസിൽ കുക്ക് സ്ത്രീകൾ വേണ്ടെന്ന് പി.എസ്.സി.
സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാനാവില്ല
നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
തിരഞ്ഞെടുപ്പ് എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ
റേഷൻകട ലൈസൻസിനുള്ള വിജ്ഞാപനം തയ്യാറായി
കട അനുവദിക്കുന്നതിന് 50 മാർക്കിന്റെ മാനദണ്ഡങ്ങൾ 35% ലൈസൻസുകൾ സംവരണ ക്വാട്ടയിൽ
റെയിൽവേ NTPC രണ്ടാംഘട്ടം 1.28 ലക്ഷംപേർ പരീക്ഷയെഴുതി
ദക്ഷിണ റെയിൽവേയിൽ 13,327 പേർ ഹാജരായി
പങ്കാളിത്ത പെൻഷൻ തുടരും
സാമ്പത്തിക പ്രതിസന്ധി രൂക്ഷം
പ്രതിരോധച്ചെലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
2021-ൽ ലോകത്തെ മൊത്തം സൈനികച്ചെലവ്: 2.1 ലക്ഷം കോടി ഡോളർ
വാറങ്കൽ എൻ.ഐ.ടിയിൽ ഗവേഷണം
13 പഠനവിഭാഗങ്ങളിൽ പ്രവേശനം
പോസ്റ്റോഫീസുകളിൽ 38,926 ഗ്രാമീൺ ഡാക് സേവക്
കേരളത്തിൽ 2,203 ഒഴിവ്
റിക്രൂട്ട്മെന്റ് അന്തിമഘട്ടത്തിൽ
ജർമനിയിൽ നഴ്സസ്
ബെംഗളൂരു ഐ.ബി.എ.ബിയിൽ ബയോടെക്നോളജി & ബയോഇൻഫർമാറ്റിക്സ് എം.എസ്സി.
അപേക്ഷ മേയ് 7 വരെ കോഴ്സ് ജൂലായ് 18 മുതൽ
യോഗ്യതാ പരിഷ്കാരം വൈകുന്നു; എ.എം.വി.ഐ. വിജ്ഞാപനവും
10 മാസത്തെ സാങ്കേതിക പരിശീലനം നിർബന്ധം
ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാം
കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകൾ
ബഹിരാകാശനിലയത്തിലേക്ക് ആദ്യമായി സ്വകാര്യസംഘം
ആക്സിയം മിഷൻ 1 (എ.എക്സ് 1) എന്നാണ് ദൗത്യത്തിന് പേര്.
നീറ്റ് - യു.ജി: മേയ് 6 വരെ അപേക്ഷിക്കാം
അപേക്ഷാഫീസ് 1600 രൂപ
കെ.എ.എസ്: നേരിട്ടുള്ള നിയമനം വർധിപ്പിക്കാൻ ശുപാർശ
നേരിട്ടുള്ള നിയമനം മൂന്നിൽ രണ്ടാക്കണം (തസ്തികമാറ്റം മൂന്നിലൊന്ന് മതി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക്പട്ടിക റദ്ദായി
നിയമനം 500-ൽ താഴെ മാത്രം
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലം
ശ്രീലങ്കയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിന് ബ്രിട്ടീഷ് സർക്കാർ 1914-ലാണ് ഈ ഉരുക്കുപാലം പണിതത്.
പുതിയ എൻജിനീയറിങ് കോളേജുകളില്ല
അധിക സീറ്റും മൾട്ടിപ്പിൾ എൻട്രി-എക്സിറ്റും
ദക്ഷിണ റെയിൽവേ 709 തസ്തികകൾ നിർത്തലാക്കി
തിരുവനന്തപുരത്ത് 107, പാലക്കാട്ട് 75 ആകെ 15,423 തസ്തികകൾ നിർത്തി
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉറാൻ അക്കാദമിയിൽ ചേരാം
യോഗ്യത: പ്ലസ് ടു പരീക്ഷ ജൂൺ 12-ന് 9 തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രം അപേക്ഷ മേയ് 18 വരെ
കേരള പ്രൊഫഷണൽ കോഴ്സ് പ്രവേശനം അപേക്ഷ ഏപ്രിൽ 30 വരെ
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂൺ 26-ന് ഫലം ജൂലായ് 26-നകം
അഗ്നിപഥ് റിക്രൂട്ട്മെന്റ്: സൈന്യവും കരാർ നിയമനത്തിലേക്ക്
സ്ഥിര നിയമനത്തിന് തിരിച്ചടിയാവുമെന്ന് ആശങ്ക
എൻ.ഐ.ടികളിൽ എം.സി.എ.നിംസെറ്റിന് ഇപ്പോൾ അപേക്ഷിക്കാം
പരീക്ഷ ജൂൺ 20-ന് ഓൺലൈനിൽ , കോഴിക്കോട് പരീക്ഷാകേന്ദ്രം 6 അപക്ഷാ സമർപ്പണം മേയ് 4 വരെ
വനം വകുപ്പിലേക്ക് 20 വാഹനങ്ങൾകൂടി
റാങ്ക്പട്ടികയിലുള്ളവർക്ക് പ്രതീക്ഷ
സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തരബിരുദം
പ്രവേശനപരീക്ഷകൾ മേയ് 5 മുതൽ 11 വരെ മേയ് 21-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
കേന്ദ്ര സർവകലാശാലകളിലേക്ക് ഇനി പൊതുപ്രവേശന പരീക്ഷ
പരീക്ഷയ്ക്ക് നാല് ഭാഗങ്ങൾ , രജിസ്ട്രേഷൻ മേയ് 06 വരെ പരീക്ഷ മലയാളത്തിലും
ഒന്നാം ലോക മഹായുദ്ധം
സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങളാണ് ലോകരാഷ്ട്രങ്ങളെ ഒന്നാം ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചത്. പല രാജ്യങ്ങളിലെയും രാജഭരണത്തിന് അന്ത്യം കുറിച്ചത് ഒന്നാം ലോക മഹായുദ്ധമായിരുന്നു
യൂറോപ്യൻ നവോത്ഥാനം
യൂറോപ്യൻ നവോത്ഥാനം സാംസ്കാരിക മേഖലയിലുണ്ടാക്കിയ ഉണർവ് ചെറുതല്ല. മഹത്തരമെന്ന് ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ധാരാളം കലാസൃഷ്ടികൾ നവോത്ഥാന കാലഘട്ടത്തിലാണുണ്ടായത്
ലൈൻമാൻ ഒഴിവുകൾ 1000-ത്തിലേറെ നിയമനം നടത്താനാകാതെ കെ.എസ്.ഇ.ബി.
പി.എസ്.സി. വഴി ലൈൻമാൻമാരെ നിയമിക്കുന്നതിന് ചട്ടം ഭേദഗതിചെയ്യണം