മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട്
Mathrubhumi Thozhil Vartha|July 18, 2020
മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട്
മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട്

മലബാർ കലാപത്തിന് നൂറ്റാണ്ട് തികയുന്നതിന് മുന്നോടിയായി അണിയറയിലൊരുങ്ങുന്ന സിനിമകളുടെ പേരിൽ വിവാദങ്ങളും ചർച്ചകളും അരങ്ങുനിറഞ്ഞുകഴിഞ്ഞു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ഇന്ത്യയിൽനടന്ന പോരാട്ടമായാണ് മലബാർ മേഖലയിൽ നടന്ന സായുധ സമരങ്ങളെ കണക്കാക്കുന്നത്. കുടിയാന്മാരും കർഷകരുമായ പാവപ്പെട്ട ജനങ്ങൾ നടത്തിയ ജന്മിവിരുദ്ധസമരങ്ങളുടെ തുടർച്ചയായിരുന്നു മലബാർ കലാപം. എന്നാൽ അത് ഹിന്ദുവിരുദ്ധകലാപമായി പരിണമിച്ചിരുന്നുവെന്ന വാദവും നിലനിൽക്കുന്നുണ്ട്.

ഖിലാഫത്ത് പ്രസ്ഥാനം

മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെ അലി സഹോദരന്മാരുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപംകൊണ്ടതാണ് ഖിലാഫത്ത് പ്രസ്ഥാനം. അതിൽ മലബാറിലെ സ്വാതന്ത്യമോഹികൾ കണ്ണിചേരുകയുണ്ടായി. ലോക മുസ്ലിങ്ങളുടെ ആഗോളനേതൃത്വമായ തുർക്കി ഖിലാഫത്തിനെ ബ്രിട്ടീഷുകാർ അട്ടിമറിച്ചതിനോടുള്ള ഇന്ത്യൻ മുസ്ലിങ്ങളുടെ പ്രതികരണമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം.

മലബാറിലെ സമരം

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 18, 2020