Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

സ്വപ്നത്തിലേക്ക് VROOM

April 26, 2025

|

Vanitha

ഫോർമുല 1 അക്കാദമിയിൽ എത്തിയ ആദ്യ മലയാളി വനിത എന്ന നേട്ടം സ്വന്തമാക്കിയ കോഴിക്കോടുകാരി സൽവ മർജാന്റെ റേസിങ് കഥ

- രൂപാ ദയാബ്ജി

സ്വപ്നത്തിലേക്ക് VROOM

യു എഇയിൽ ഫോർമുല 3 കാറ്റഗറി മത്സരങ്ങൾക്കു വേണ്ടിയുള്ള പരിശീലനത്തിലാണു സൽവ മർജാൻ. 97-ാം നമ്പർ ഫോർമുല കാറിലേക്കു സമർജാൻ കയറി. റേസിങ് ട്രാക്കിലേക്കു കാർ ഇരമ്പിയിറങ്ങി. പിന്നെ, കേട്ടതു റൂം.... വറും മാത്രം.

ഉപ്പ സമ്മാനിച്ച മുച്ചക്ര സൈക്കിളിൽ മൂന്നാം വയസ്സിൽ വേഗത്തിന്റെ ആദ്യാക്ഷരം കുറിച്ചതാണു സൽവ. ഇന്ന് എഫ് 4 ഇന്ത്യൻ, യുഎഇ ചാംപ്യൻഷിപ്പുകളിൽ വിജയക്കുതിപ്പിലാണ് ഈ കോഴിക്കോടുകാരി. ഫോർമുല 1 അക്കാദമിയിൽ ക്വാളിഫൈ ചെയ്ത ആ ദ്യ മലയാളി വനിത എന്ന നേട്ടവും സൽവയ്ക്കു സ്വന്തം.

ആക്സിലേറ്ററിൽ കാലമരുമ്പോൾ തിരികെ കിട്ടുന്ന ആ വൈബ്രേഷനിൽ എല്ലാം മറക്കുമെന്നു പറഞ്ഞാണു സൽവ മർജാൻ സംസാരിക്കാനിരുന്നത്. കോഴിക്കോടു നിന്നു ഫോർമുല 1 അക്കാദമി വരെയെത്തിയ സൽവയുടെ റേസിങ് കഥ ചോദിച്ചറിയാം.

imageഡ്രൈവിങ്ങിനോടു പ്രണയം തോന്നിയത് എന്നാണ് ?

കുട്ടിക്കാലത്തു സൈക്കിളിനോടു തോന്നിയ പ്രണയമാണു ഡ്രൈവിങ്ങിൽ എത്തിച്ചതെന്നു വേണമെങ്കിൽ പറയാം. വേഗത്തിൽ സൈക്കിളോടിക്കുന്നതായിരുന്നു പ്രധാന വിനോദം. ഒൻപതാം ക്ലാസ്സിൽ വച്ചു ബൈക്ക് ഓടിക്കാൻ പഠിച്ചു, പത്താം ക്ലാസ്സിൽ കാറും. 18-ാം വയസ്സിൽ ലൈസൻസ് എടുത്തിട്ടേ റോഡിൽ വാഹനമിറക്കിയുള്ളൂ.

ചക്കിട്ടപ്പാറയ്ക്കടുത്തു ചെമ്പ്രയിലാണു വീട്. സ്കൂൾ പഠനം നാട്ടിലും ബഹ്റൈനിലുമായിട്ടായിരുന്നു. ഉപ്പ പനച്ചിങ്ങൽ കുഞ്ഞാമുവിനു ബഹ്റൈനിൽ ബിസിനസാണ്. ഉമ്മ സുബൈദയും ചേട്ടൻ സാബിത്തും ചേച്ചി സഹലയുമൊക്കെ എന്റെ ഇഷ്ടത്തിനു പൂർണ പിന്തുണ തന്നു. അഡ്വഞ്ചർ സ്പോർട്സിൽ ഒരു പിന്മുറക്കാരനുണ്ടു കേട്ടോ, അനിയൻ സിനാൻ, പ്ലവിനു പഠിക്കുന്ന അവനു ബോക്സിങ്ങിലും എംഎംഎയിലുമാണു താൽപര്യം.

ഡ്രൈവിങ് ഇഷ്ടമാണോ റേസിങ്ങിലെത്തിച്ചത് ? പെൺകുട്ടികൾക്ക് എപ്പോഴും പാവകളും അടുക്കള സൈറ്റുകളുമൊക്കെയാണ് സമ്മാനമായി കിട്ടാറ്. പക്ഷേ, എനിക്കു കളിപ്പാട്ട് കാറുകളോട്, പ്രത്യേകിച്ചു റിമോട്ട് കൺട്രോൾ കാറുകളോടു ഭ്രമമായിരുന്നു. പ്രായം കൂടും തോറും കാറുകളോടുള്ള സ്നേഹവും വളർന്നു.

المزيد من القصص من Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Listen

Translate

Share

-
+

Change font size