ഇഗ്ലണ്ട് അതിനിശബ്ദമായി, കണ്ണിമയ്ക്കാതെ കാത്തിരിക്കുകയാണ്. നടക്കുന്ന വേൾഡ് ബർമിങ്ങാമിൽ ബ്ലൈൻഡ് ഫുട്ബോൾ ചാംപ്യൻഷിപ് വിജയി ആരാകും? കാഴ്ചയില്ലാത്ത വനിതകളുടെ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ സെമിഫൈനലിൽ എത്തിയ ടീമുകളിലൊന്ന് ഇന്ത്യയാണ്.
ആ കിടിലൻ ടീമിന്റെ കണ്ണായ ഗോൾ കീപ്പറാണു മലയാളിയായ ഇ.അപർണ. അഞ്ചു കളിക്കാരും നാല് ഔട്ട് ഫീൽഡ് പ്ലേയർമാരും ഗോൾ കീപ്പറും അടങ്ങുന്നതാണ് ബ്ലൈൻഡ് ഫുട്ബോൾ ടീം. ഇതിൽ ഗോൾകീപ്പർക്കു മാത്രം പൂർണമായ കാഴ്ചശക്തിയുണ്ടാകും. കളിക്കാരുടെ കാഴ്ചപരിമിതി പല വിധത്തിലായിരിക്കും എന്നതിനാൽ കളിക്കുന്ന നേരത്തു കാഴ്ച പൂർണമായി മറയ്ക്കുന്ന ഐ ഷെയ്ഡ് ധരിക്കും. കിലുക്കമുള്ള ബോൾ ആണ് ഉപയോഗിക്കുക. വലിയ തോതിലുള്ള ഉരുളലും പൊങ്ങലും കുറയ്ക്കുന്ന, സാധാരണ ഫുട്ബോളിനെക്കാൾ ഭാരം കൂടിയ ബോൾ ആയിരിക്കും. കളിക്കാർക്കു ശബ്ദങ്ങൾ ശ്രദ്ധിക്കേണ്ടതിനാൽ കാണികൾ നിശബ്ദമായിരുന്നു വേണം കളി കാണാൻ.
കണ്ണായി കീപ്പർ
“നാഷനൽ ടീമിലേക്കുള്ള സെലക്ഷൻ തന്നെ വലിയൊരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു. ഇരട്ടി മധുരമായി വേൾഡ് കപ്പിലേക്കുള്ള എൻട്രി.''അപർണ ആവേശഭരിതയായി.“അഞ്ചാം ക്ലാസ് മുതൽ ഫുട്ബോൾ കളിക്കുമായിരുന്നു. സ്കൂൾ കാലത്തു രണ്ടു തവണ സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഡിഗ്രി കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തു.'' മലപ്പുറംകാരിയായ അപർണ തന്റെ വരവ് ഓർത്തു.
هذه القصة مأخوذة من طبعة September 02, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 02, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്