CATEGORIES
فئات
![ഉണ്ണിത്തണ്ട് വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1345/1580782/SzLJzvXT01707120366884/1707120723473.jpg)
ഉണ്ണിത്തണ്ട് വിഭവങ്ങൾ
രുചികരമായ ഉണ്ണിത്തണ്ട്
![കൈക്കരുത്തിന്റെ ശ്രെയ](https://reseuro.magzter.com/100x125/articles/1345/1580782/Eb6RynnpZ1707119723205/1707120342007.jpg)
കൈക്കരുത്തിന്റെ ശ്രെയ
സാധാരണഗതിയിൽ പെൺകുട്ടികൾ അധികവും കടന്നുവരാത്ത മേഖലയാണ് ആംറസ്ലിംഗ്. എന്നാൽ കുട്ടിക്കാലത്ത് തന്നെ ഞാൻ കണ്ടതും, കേട്ടതും, അനുഭവി ച്ചതുമൊക്കെ ജിമ്മുമായി ബന്ധപ്പെട്ട കാര്യ ങ്ങളാണ്. അങ്ങനെ അതൊക്കെ കണ്ട് വളർന്നതുകൊണ്ടായിരിക്കാം, ചെറുപ്പത്തിൽ തന്നെ ആംറസ്ലിംഗിനോടൊക്കെ എനിക്ക് വലിയ താൽപ്പര്യമായിരുന്നു.
![ഒരു സ്വപ്നം പോലെ](https://reseuro.magzter.com/100x125/articles/1345/1580782/utDqDepiT1707113764183/1707118131821.jpg)
ഒരു സ്വപ്നം പോലെ
ദേവപ്രസാദ്, ധന്യ ദേവപ്രസാദ് ഇരുവരും ജീവിതത്തിൽ കയറിയതും അല്ലാത്തതുമായ ധാരാളം അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. അവർ ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നു. അവരുടെ സന്തോഷത്തിനൊപ്പം 'മഹിളാരത്നവും പങ്കുചേരുന്നു.
![ജീവിത ഉന്മേഷത്തിന് ചില ഷോർട്ട് സ്റ്റെപ്സ്](https://reseuro.magzter.com/100x125/articles/1345/1580782/u-cRhfzFb1706453644910/1706461422599.jpg)
ജീവിത ഉന്മേഷത്തിന് ചില ഷോർട്ട് സ്റ്റെപ്സ്
ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമായ ചില ശീലങ്ങൾ പിന്തുടരേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. ഇത് എല്ലാ പ്രായ ക്കാർക്കും അനുയോജ്യവുമാണ്. അത്തരത്തിലുള്ള ചില ടിപ്സ്...
![കൗതുകതയും അവിസ്മരണീയതയും പേറി](https://reseuro.magzter.com/100x125/articles/1345/1580782/Uu8XPv1M61706453072543/1706453568684.jpg)
കൗതുകതയും അവിസ്മരണീയതയും പേറി
Jannat-E-Kashmir (ഭൂമിയിലെ പറുദീസ)
![പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത](https://reseuro.magzter.com/100x125/articles/1345/1580782/ctSrogA281706452892047/1706453037229.jpg)
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത
നമ്മൾ കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമാകണം.
![കാര്യസ്ഥനിൽ നിന്നും 11 വർഷങ്ങൾ](https://reseuro.magzter.com/100x125/articles/1345/1580782/bJuI1BzF21706442052419/1706452804974.jpg)
കാര്യസ്ഥനിൽ നിന്നും 11 വർഷങ്ങൾ
ഒരു നാടൻ കുട്ടിയായി സ്ക്രീനുകളിൽ മിന്നിത്തിളങ്ങിയ മഹിമ നമ്പ്യാർ തന്റെ പതിനൊന്നു വർഷങ്ങളുടെ സിനിമാജീവിതാനുഭവങ്ങൾ 'മഹിളാരത്ന'വുമായി പങ്കുവയ്ക്കുന്നു.
![അമ്മത്തണലിലെ നൂപുരധ്വനികൾ](https://reseuro.magzter.com/100x125/articles/1345/1550190/opAGqwV1T1705242681339/1705243107529.jpg)
അമ്മത്തണലിലെ നൂപുരധ്വനികൾ
എന്റെയുള്ളിൽ നിറയെ ചിലങ്കയുടെ ധ്വനികളാണ്, അത് എനിക്കൊരു ദൈവിക ആശ്ലേഷമാണ്.
![സ്നേഹച്ചിറകിലേറി പുതുവർഷം](https://reseuro.magzter.com/100x125/articles/1345/1550190/rYu_wEqbd1705242128020/1705242649690.jpg)
സ്നേഹച്ചിറകിലേറി പുതുവർഷം
മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം
![മനസ്സിന്റെ താളമൊന്നു പിഴച്ചാൽ?](https://reseuro.magzter.com/100x125/articles/1345/1550190/wr15l8KFn1705241723605/1705242099250.jpg)
മനസ്സിന്റെ താളമൊന്നു പിഴച്ചാൽ?
സാധാരണയായി കണ്ടുവരുന്ന സ്ത്രീകളിലെ ചില മാനസിക അസ്വസ്ഥതകൾ ഒന്ന് നോക്കാം..
![തൊണ്ടയിൽ എന്തോ തടയുന്നുവോ ?](https://reseuro.magzter.com/100x125/articles/1345/1550190/E2aPHcxJ61705241492084/1705241682007.jpg)
തൊണ്ടയിൽ എന്തോ തടയുന്നുവോ ?
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധിക സമയം വിശന്നിരിക്കുന്നതുകൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസ പ്രക്രീയകളാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
![50 പ്ലസ്](https://reseuro.magzter.com/100x125/articles/1345/1550190/dpRA1jgle1705223561345/1705241440184.jpg)
50 പ്ലസ്
മദ്ധ്യവയസ്സിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
![അങ്കം ജയിച്ച ഒരമ്മ](https://reseuro.magzter.com/100x125/articles/1345/1550190/hZrysNZOq1705222048938/1705223542032.jpg)
അങ്കം ജയിച്ച ഒരമ്മ
നാടകസമിതി ഉടമയും പ്രധാന നടിയും സംവിധായികയുമായ ഒരേയൊരു ഉഷാഉദയനെക്കുറിച്ച്...
![സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര](https://reseuro.magzter.com/100x125/articles/1345/1550190/o-FYm-uVQ1705217034680/1705217580767.jpg)
സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു
![കാണാവുന്ന പാടുന്നത് ഒരു ചെറിയ ആശങ്കയല്ല](https://reseuro.magzter.com/100x125/articles/1345/1550190/OqaszKocT1705216693728/1705216991490.jpg)
കാണാവുന്ന പാടുന്നത് ഒരു ചെറിയ ആശങ്കയല്ല
കഴുത്തിന്റെ ഭംഗി പോകുമെന്ന ആശങ്ക ഇനി വേണ്ട
![ഈ ജീവിതം സന്തുഷ്ടം രാധ](https://reseuro.magzter.com/100x125/articles/1345/1550190/uv0f6zr-H1705215898145/1705216668855.jpg)
ഈ ജീവിതം സന്തുഷ്ടം രാധ
തന്റെ വിജയഗാഥ \"മഹിളാരത്നം' വായനക്കാരുമായി പങ്കിടുകയാണിവിടെ രാധ.
![യോഗ/മെയ്ഡ് ഇൻ ജർമ്മനി](https://reseuro.magzter.com/100x125/articles/1345/1550190/IvhVty9Qo1704992597808/1704992828287.jpg)
യോഗ/മെയ്ഡ് ഇൻ ജർമ്മനി
ഇന്ത്യയിൽ വന്നതിനെക്കുറി ച്ചും, യോഗയിലേക്ക് എത്തിയതിനെക്കുറിച്ചും, യോഗയിലൂടെ ഉണ്ടായ അനുഭവങ്ങളും സൂസൺ “മഹിളാരത്ന 'വുമായി പങ്കുവയ്ക്കുന്നു....
![പട്ടം പറത്തൽ മഹോത്സവം ഒരു വിസ്മയക്കാഴ്ച](https://reseuro.magzter.com/100x125/articles/1345/1550190/x3_7ZgRQQ1704992308321/1704992581546.jpg)
പട്ടം പറത്തൽ മഹോത്സവം ഒരു വിസ്മയക്കാഴ്ച
ഈ ഉത്സവവേളയിൽ എതിരാളികളുടെ പട്ടങ്ങളുടെ ചരടുവലിച്ചു പൊട്ടിക്കുവാൻ ശ്രമിക്കുന്ന ഈ വിനോദം എപ്പോഴും മത്സരത്തോടു കൂടിയെ കാണുവാൻ കഴിയൂ
![ഡിസംബർ എപ്പോഴും](https://reseuro.magzter.com/100x125/articles/1345/1550190/DOr63jUqU1704992071641/1704992286886.jpg)
ഡിസംബർ എപ്പോഴും
ക്രിസ്തുമസ് വിശേഷങ്ങളുമായി അമല റോസ് കുര്യൻ
![FASHION IS MY PASSION റിയ മാട്ടൂസ്](https://reseuro.magzter.com/100x125/articles/1345/1550190/CnNVHcV641704991856946/1704992056095.jpg)
FASHION IS MY PASSION റിയ മാട്ടൂസ്
ഫാഷനെക്കുറിച്ച് നൂതന സങ്കൽപ്പങ്ങളുള്ള ഒരു പെൺകുട്ടിയാണ് റിയ മാട്ടൂസ്. സ്വദേശം കണ്ണൂരെങ്കിലും കുറെ വർഷങ്ങളായി റിയയുടെ വാസസ്ഥലം ദുബായ് ആണ്.
![രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുമ്പോൾ](https://reseuro.magzter.com/100x125/articles/1345/1550190/NYZ9qanYd1704991553784/1704991757001.jpg)
രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുമ്പോൾ
കുട്ടികൾക്കിടയിൽ പക്ഷാഭേദം കാണിക്കാതെ അവർ പരസ്പരം സ്നേഹം മാത്രം അവസാനം വരെ കൈമാറുന്ന രീതിയിൽ അമ്മയാണ് കുട്ടികളെ വളർത്തിയെടുക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക... ശ്രദ്ധിക്കുക.
![ആശയസമ്പന്നവും വ്യത്യസ്തവുമാകുന്ന കണ്ടന്റുകൾ](https://reseuro.magzter.com/100x125/articles/1345/1550190/Ei16LEM5A1704958913132/1704959490223.jpg)
ആശയസമ്പന്നവും വ്യത്യസ്തവുമാകുന്ന കണ്ടന്റുകൾ
ആവർത്തന വിരസതയില്ലാത്തതും വ്യത്യസ്തമായതുമായ കണ്ടന്റുകൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ, സ്വന്തം പാഷൻ കൊണ്ട് തന്റേതായ ഒരു ബിസിനസ്സ് സ്ഥാപനം തന്നെ പടുത്തുയർത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഷികാസ് പർവീൺ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
![നിഴൽ ആയിരുന്നില്ല 'കസ്തൂർ, മൈ ബാ](https://reseuro.magzter.com/100x125/articles/1345/1521121/KotBDypFm1702632286911/1702632712184.jpg)
നിഴൽ ആയിരുന്നില്ല 'കസ്തൂർ, മൈ ബാ
ഗാന്ധിജി അനശ്വരനായതിൽ കസ്തൂർബാ വഹിച്ച പങ്ക് വ്യക്തമാക്കി കൊച്ചുമകൻ തുഷാർ ഗാന്ധി
![പ്രായം വെറും നമ്പറാണ്](https://reseuro.magzter.com/100x125/articles/1345/1521121/f--bxe6JD1702630816128/1702632275280.jpg)
പ്രായം വെറും നമ്പറാണ്
കോമഡി സ്കിറ്റുകൾ എഴുതി, മിനിസ്ക്രീനിൽ തിളങ്ങി, ഇപ്പോഴിതാ സംവിധായികക്കുപ്പായമണിഞ്ഞ് രജനികൃഷ്ണ
![ക്രിസ്തുമസ് ട്രീയിലെ നക്ഷത്രപ്പൂക്കൾ](https://reseuro.magzter.com/100x125/articles/1345/1521121/2xw3iAqH41702626748271/1702630799111.jpg)
ക്രിസ്തുമസ് ട്രീയിലെ നക്ഷത്രപ്പൂക്കൾ
ഒരു ലക്ഷ്യമുണ്ട്, ആ ലക്ഷ്യത്തിൽ എത്തിയേ തീരൂ - ശിവാനി സായ
![സ്വന്തം നാടുതന്നെ സ്വർഗ്ഗം](https://reseuro.magzter.com/100x125/articles/1345/1521121/Bagr9FcJy1702302660756/1702303305165.jpg)
സ്വന്തം നാടുതന്നെ സ്വർഗ്ഗം
സാഹസ സഞ്ചാരത്തിന് വരുന്നവർ പ്രകൃതിയുമായി ലയിച്ച് കഴിയാൻ ടെന്റുകളിൽ തങ്ങാറുണ്ട്
![ഉറക്കം വരുന്നില്ലേ...പരിഹാരമുണ്ട്](https://reseuro.magzter.com/100x125/articles/1345/1521121/dcuBD04CK1702301954837/1702302627122.jpg)
ഉറക്കം വരുന്നില്ലേ...പരിഹാരമുണ്ട്
നിങ്ങൾ ഉറക്കമില്ലായ്മയാൽ ബുദ്ധിമുട്ടുന്നെങ്കിൽ പരിഹാരമായി ചില പൊടിക്കൈകൾ പ്രയോഗിച്ചു സ്വസ്ഥതയോടെ ഉറക്കത്തിലേക്ക് പ്രവേശിക്കാം...
![റോസ് ഹൗസിലെ ശിവപാർവതിമാർ](https://reseuro.magzter.com/100x125/articles/1345/1521121/fJ1Ic_V3y1702293258084/1702295392532.jpg)
റോസ് ഹൗസിലെ ശിവപാർവതിമാർ
പാർവ്വതിദേവിയുടെ കുടുംബപുരാണം
![എളിമയുടെ പൂനിലാവ്](https://reseuro.magzter.com/100x125/articles/1345/1521121/fOaleWfFH1702291661925/1702292403847.jpg)
എളിമയുടെ പൂനിലാവ്
ഈ വരുന്ന ക്രിസ്തുമസ് കാലത്ത് ആ പഴയ അനുഭവകഥ വിവരിക്കുകയാണ് ചാലി പാലാ.
![തിരുപ്പിറവിയുടെ ആഘോഷരാവ്](https://reseuro.magzter.com/100x125/articles/1345/1521121/ouyvFxbv51702290464302/1702291636341.jpg)
തിരുപ്പിറവിയുടെ ആഘോഷരാവ്
ഒരുക്കാം സ്നേഹത്തിന്റെ ക്രിസ്മസ് ട്രീ