Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുമ്പോൾ

January 2024

|

Mahilaratnam

കുട്ടികൾക്കിടയിൽ പക്ഷാഭേദം കാണിക്കാതെ അവർ പരസ്പരം സ്നേഹം മാത്രം അവസാനം വരെ കൈമാറുന്ന രീതിയിൽ അമ്മയാണ് കുട്ടികളെ വളർത്തിയെടുക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക... ശ്രദ്ധിക്കുക.

- പ്രീതാ അജയൻ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുമ്പോൾ

രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്ന അമ്മയുടെ വിഷമമെല്ലാം ആ പുതിയ അംഗത്തിന്റെ വരവോടെ ആദ്യത്തെ കുട്ടിയുടെ മനസ്സ് വാടരുത് എന്നതാണ്. കുട്ടികളുടെ മന സ്സിലെ വിഷമമേറിയ ഈ മാനസികാവസ്ഥയെ മനശാസ്ത്രപരമായി പക്വതയോടെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് അമ്മമാരെ ബോധവതികളാക്കാൻ ഉതകുന്ന ചില പാഠങ്ങൾ നൽകുകയാണ് ചെന്നൈയിലെ പ്രശസ്ത മനഃ ശാസ്ത്രജ്ഞനായ ഡോക്ടർ വെങ്കിടേഷ് മദൻകുമാർ.

1. ആദ്യം അമ്മയാവുമ്പോൾ ഉണ്ടാവുന്ന പ്രതീക്ഷ, സന്തോഷം, താൽപ്പര്യം, പരവേശം ഇവയൊക്കെ രണ്ടാമത്തെ പ്രസവവേളയിൽ അതേ അളവിൽ ഉണ്ടായിരിക്കയില്ല. നിങ്ങൾക്ക് മാതൃത്വം പുതുമയുള്ളതല്ലായിരിക്കാം. എന്നാൽ ജനിക്കുന്ന കുഞ്ഞിന് ഈ ലോകം പുതിയതാണ്. ഉത്സാഹത്തോടുള്ള മാനസികാവസ്ഥയോടുകൂടി തന്നെ രണ്ടാമത്തെ കുട്ടിയേയും സ്വീകരിക്കാൻ തയ്യാറാവുക.

2. രണ്ടാമത്തെ കുട്ടിയെ ഗർഭപാത്രത്തിൽ ചുമക്കുന്ന സമയത്തുതന്നെ വരാനിരിക്കുന്ന ആ പുതിയ ബന്ധത്തെക്കുറിച്ച് നിങ്ങൾ ആദ്യത്തെ കുട്ടിയോട് വളരെ പക്വതയോടെ പരിചയപ്പെടുത്തുക.

المزيد من القصص من Mahilaratnam

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size