يحاول ذهب - حر
സ്വാമിനാഥൻ ഇതിഹാസ ശാസ്ത്രകാരൻ
November 2023
|Sasthragathy
ഏഷ്യയിൽ പട്ടിണി അകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം എസ് സ്വാമിനാഥനെ അനുസ്മരിക്കുന്നു. - ഡോ. എം എസ് സ്വാമിനാഥന്റെ ഗവേഷണ മേഖലകളിലെയും നയരൂപീകരണ മേഖലകളിലെയും സംഭാവനകളെ പരിചയപ്പെ ടുത്തുന്നു. - ഡോ. എം എസ് സ്വാമിനാഥൻ മികച്ച ഗവേഷകൻ, അതിലേറെ നല്ല അധ്യാപകനുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഏതൊരു നാടിന്റെയും ചരിത്രപഥങ്ങളിൽ അവിടുത്തെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങൾക്ക് ശോഭ പകർന്ന പ്രതിഭാശാലികളുടെ പാദമുദ്രകൾ പതിഞ്ഞു കിടക്കുന്നത് കാണാം. ജീവിതദൗത്യം പൂർണ്ണമാക്കി മൺമറഞ്ഞ ആ സൂകൃത ജീവിതങ്ങളുടെ സ്മരണകൾ തന്നെ ആവേശകരമാണ്. നമ്മുടെ രാജ്യത്തിൽ ഒരു പ്രകാശ ഗോപുരം പോലെ പ്രഭാപുരം പ്രസരിപ്പിച്ച്, അനേകം സംഭാവനകൾ നൽകി പിൻവാങ്ങിയ പ്രൊഫസർ സ്വാമി നാഥൻ അത്തരത്തിൽ ഒരാളായിരുന്നു. സ്വാമിനാഥനെ ഒരു ശാസ്ത്ര പ്രതിഭാസം എന്നാണു ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. ജനിതക ശാസ്ത്ര സംഭാവനകളിലൂടെ വിശപ്പുരഹിത ലോകത്തിനു വഴിയൊരുക്കിയ ശാസ്ത്രകാരൻ. 1970-ൽ നൊബേൽ സമ്മാനം നേടിയ ഹരിതവിപ്ലവ ശില്പി ഡോ. നോർമൻ ബൊർലോഗ് പ്രൊഫ. സ്വാമിനാഥന് ഒരു കത്ത് എഴുതി.
“എനിക്ക് കിട്ടിയ ഈ അംഗീകാരത്തിന്റെ യഥാർഥ ബഹുമതി താ ങ്കൾക്ക് അവകാശപ്പെട്ടതാണ്. അങ്ങാണ് ഞാൻ വികസിപ്പിച്ച മെക്സിക്കൻ കുറിയ ഇനത്തിന്റെ സാധ്യത ആദ്യം കണ്ടെത്തിയത്. അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഏഷ്യയിൽ ഹരിത വിപ്ലവം സാധ്യമാകുമായിരുന്നില്ല. 1999 ആഗസ്റ്റ് മാസം അമേരിക്കയിലെ ടൈം വാരിക ഏഷ്യൻ ഭൂഖണ്ഡത്തിൽ 20-ാം നൂറ്റാണ്ടിനെ ഏറ്റവും സ്വാധീനിച്ച മൂന്നു വ്യക്തികളെ കണ്ടെത്തി; മഹാത്മാ ഗാന്ധി, രവീന്ദ്ര നാഥ ടാഗോർ, പ്രൊഫ. സ്വാമിനാഥൻ എന്നിവർ. ഏഷ്യയിൽ പട്ടിണിയകറ്റിയ ഹരിത വിപ്ലവത്തിന്റെ യഥാർഥ പിതാവ് ഡോ. സ്വാമിനാഥനാണ്. കഠിന പ്രയത്നം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടുമാണ് ഈ അംഗീകാരം അദ്ദേഹം നേടിയത്.
هذه القصة من طبعة November 2023 من Sasthragathy.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Sasthragathy
Sasthragathy
ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി
അവയവദാനം
3 mins
March 2026
Sasthragathy
അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ
വനദിനം
2 mins
March 2026
Sasthragathy
3D ബയോപ്രിന്റിങ്
ശാസ്ത്രസാങ്കേതികം
2 mins
March 2026
Sasthragathy
വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം
പുസ്തകപരിചയം
2 mins
March 2026
Sasthragathy
പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി
അവയവദാനം
5 mins
March 2026
Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025
Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025
Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025
Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024
Sasthragathy
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
5 mins
August 2024
Translate
Change font size
