മത്സരം കുറവ്, അപൂർവ ബിസിനസിൽ നേടുന്നത് 20% വരെ ലാഭം
May 01, 2025
|SAMPADYAM
15 വർഷമായി ഷൊർണൂർ വ്യവസായ എസ്റ്റേറ്റിൽ സംരംഭം നടത്തുകയാണ് റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ വേണുകുമാർ.
-
വളരെയേറെ സാധ്യതയുള്ള, അതേസമയം തുടങ്ങാനും കൊണ്ടുനടക്കാനും കുറച്ചു ബുദ്ധിമുട്ട് നേരിടുന്നതുമായ ഒരു സംരംഭമാണ് വേണുകുമാറിന്റേത്. 15 വർഷമായി ഷൊർണൂർ വ്യവസായ എസ്റ്റേറ്റിൽ അതുല്യ എൻജിനീയറിങ് ആൻഡ് പൗഡർ കോട്ടിങ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
എന്താണ് ബിസിനസ്?
ലോഹങ്ങൾ, പ്രത്യേകിച്ച് ഇരുമ്പിനങ്ങൾ തുരുമ്പി ക്കാതിരിക്കാനും ഏറെനാൾ നിലനിൽക്കാനുമായി ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യയാണ് പൗഡർ കോട്ടിങ്. കാർഷിക ഉപകരണങ്ങൾ, സ്റ്റീൽ ഫർണിച്ചറുകൾ, ഓട്ടമൊബീൽ യൂണിറ്റുകളി ൽ ഉപയോഗിക്കുന്ന റോഡുകൾ, ഫോർജിങ് സാമ ഗ്രികൾ തുടങ്ങിയവയിലാണ് പൗഡർ കോട്ടിങ് ആവ ശ്യമായിട്ടുള്ളത്. കാർഷിക ഉപകരണങ്ങളിലാണ് ഇവി ടെ കൂടുതലായും പൗഡർ കോട്ടിങ് നടത്തുന്നത്. ഒപ്പം കാർഷിക ഉപകരണങ്ങളുടെ നിർമാണവും ചെറിയതോതിൽ വേണുകുമാറിന്റെ സ്ഥാപനത്തിൽ നടന്നുവരുന്നു.
എയർഫോഴ്സ് ഉദ്യോഗസ്ഥൻ
15 വർഷത്തെ സേവനത്തിനുശേഷം എയർഫോഴ്സി ൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് വേണു കുമാർ. വിരമിച്ചശേഷം അത് മത്സരം ഇല്ലാത്ത ഒരു ബിസിനസ് ചെയ്യണമെന്നായിരുന്നു ആലോചന.
സർവീസിലുണ്ടായിരുന്ന സമയത്തുതന്നെ ഇത്തരം മേഖലയുമായി നല്ല ബന്ധം ഉണ്ടായിരുന്നതിനാൽ സംരംഭം തുടങ്ങുക എളുപ്പമായി. സ്വകാര്യ സ്ഥലത്താണ് ആദ്യം യൂണിറ്റ് ആരംഭിച്ചത്. പിന്നീട് സർക്കാരിന്റെ ഡവലപ്മെന്റ് പ്ലോട്ട് ഷൊർണൂരിൽ ലഭിച്ചതിനെ തുടർന്ന് മാറുകയായിരുന്നു. വ്യവസായ എസ്റ്റേറ്റിൽ സംരംഭം തുടങ്ങിയിട്ട് 15 വർഷമാകുന്നു.
هذه القصة من طبعة May 01, 2025 من SAMPADYAM.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من SAMPADYAM
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size

