കുറഞ്ഞ ചെലവിൽ ജനാല
Vanitha Veedu|November 2023
ജനാലകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. ഇതാ, ചെലവു കുറച്ച് ജനൽ പണിയാനുള്ള നിർദേശങ്ങൾ...
കുറഞ്ഞ ചെലവിൽ ജനാല

വീടിന്റെ ശ്വാസകോശമാണ് ജനാലകൾ. വായുവും വെളിച്ചവും പകർന്നു നൽകി വീടിനു ജീവനേകുന്ന ജനാലകൾ നിസ്സാരക്കാരല്ല. പുതിയകാല വീടുകളിൽ അതുകൊണ്ടുതന്നെ ജനാലയ്ക്കു വലിയ സ്ഥാനമുണ്ട്.

ജനാലകൾ വീടിന്റെ ഭംഗിയിലും സ്വാധീനം ചെലുത്തുന്നതിനാൽ അവയുടെ ഡിസൈനിൽ നിരന്തരം പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇത് ജനാലകളുടെ ചെലവ് കൂടാനും കാരണമാകുന്നു. അവിടെയാണ് കുറഞ്ഞ ചെലവിൽ ഭംഗിയും ഉപയോഗവും ഒത്തിണങ്ങിയ ജനലുകൾ പണിയാനുള്ള ആവശ്യം ഉരുത്തിരിയുന്നത്. കുറഞ്ഞ ചെലവിൽ ജനാല പണിയാനുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.

ജനലഴികൾ ലളിതമായി നൽകുക. ഒന്നുകിൽ ലംബം അല്ലെങ്കിൽ തിരശ്ചീനം ഏതെങ്കിലുമൊരു തരത്തിലുള്ള അഴികൾ മതി. ഇത് ചെലവു കുറയ്ക്കുന്നതിനൊപ്പം വൃത്തിയാക്കാനും പെയിന്റ് ചെയ്യാനും കാറ്റും വെളിച്ചവും കാഴ്ചയും കിട്ടാനും സഹായിക്കുന്നു.

ജനാലകളിലെ അലങ്കാരപ്പണികളും കൊത്തുപണികളും കഴിവതും ഒഴിവാക്കുക. വൃത്തിയാക്കാനും ഇതാണ് എളുപ്പം. എന്നു മാത്രമല്ല പുതിയ ട്രെൻഡും മിനിമൽ ജനാലകളാണ്.

هذه القصة مأخوذة من طبعة November 2023 من Vanitha Veedu.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة November 2023 من Vanitha Veedu.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من VANITHA VEEDU مشاهدة الكل
പഴയ ഓട് എപ്പോഴും ലാഭമല്ല
Vanitha Veedu

പഴയ ഓട് എപ്പോഴും ലാഭമല്ല

ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം

time-read
1 min  |
May 2024
അങ്ങാടിയിലെ ആശക്കൂടാരം
Vanitha Veedu

അങ്ങാടിയിലെ ആശക്കൂടാരം

സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്

time-read
1 min  |
May 2024
കളയാനുള്ളതല്ല ഗ്രേ വാട്ടർ
Vanitha Veedu

കളയാനുള്ളതല്ല ഗ്രേ വാട്ടർ

ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം

time-read
2 mins  |
May 2024
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
Vanitha Veedu

കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്

ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്

time-read
2 mins  |
May 2024
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 mins  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 mins  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
Vanitha Veedu

ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല

ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ

time-read
1 min  |
May 2024
Vlog space @ Home
Vanitha Veedu

Vlog space @ Home

നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം

time-read
2 mins  |
May 2024
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
Vanitha Veedu

ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...

20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു

time-read
2 mins  |
May 2024