يحاول ذهب - حر

നായ്ക്കളിൽ രക്തദാനം

May 01, 2025

|

KARSHAKASREE

അരുമകൾ

- ഡോ. ജോബി ജോർജ് മെഡിക്കൽ ഡയറക്ടർ, പെറ്റ് ട്രസ്റ്റ് വെറ്ററിനറി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, കാക്കനാട്, എറണാകുളം. ഫോൺ: 6235806115

നായ്ക്കളിൽ രക്തദാനം

മൃഗങ്ങൾക്കും വിവിധ സാഹചര്യങ്ങളിൽ അതേ വർഗ ത്തിൽപ്പെട്ട മറ്റൊരു മൃഗത്തിൽനിന്നു രക്തം സ്വീകരിക്കേണ്ടതായി വരാം. അരുമചികിത്സ കൂടുതൽ വികസിച്ചതു കൊണ്ടുതന്നെ രോഗം കൃത്യമായ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നൽകാൻ ഇന്നു സാധ്യമാണ്. കാൻസർ ചികിത്സ, ഡയാലിസിസ് തുടങ്ങിയവയൊക്കെ ഇന്ന് മൃഗങ്ങൾക്കും ചെയ്യുന്നു.

അനീമിയ, രക്തനഷ്ടം അല്ലെങ്കിൽ രക്തം കട്ടപിടിക്കൽ എന്നീ അവസ്ഥകളിൽ നായ്ക്കളെ രക്ഷിക്കാൻ രക്തപ്പകർച്ച അഥവാ ബ്ലഡ് ട്രാൻഷൻ ചെയ്യേണ്ടതുണ്ട്. ഓക്സിജന്റെ അളവ് പുനഃസ്ഥാപിക്കാനും ഗുരുതരമായ രോഗാവസ്ഥയെ അതിജീവിക്കാനും രക്തപ്പകർച്ച സഹായിക്കുന്നു.

രക്തപ്പകർച്ച എപ്പോൾ

രക്തദാനം ആവശ്യമായി വരുന്ന ഘട്ടങ്ങൾ താഴെ: വലിയ തോതിൽ രക്തനഷ്ടം: പരുക്ക്, ശസ്ത്രക്രിയ അല്ലെങ്കിൽ ആന്തരിക രക്തസ്രാവം (ഉദാ: വിണ്ടുകീറിയ ട്യൂമർ, ആമാശയ അൾസർ).

അനീമിയ: ഇമ്യൂൺ-മെഡിയേറ്റഡ് ഹീമോലിറ്റിക് അനീ മിയ (IMHA), വൃക്കരോഗം, വിട്ടുമാറാത്ത ചില രോഗ ങ്ങൾപോലുള്ള അവസ്ഥകളിൽ അനീമിയ (രക്തക്കുറവ്) ഉണ്ടാകാം.

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size