മിത്രകുമിളിനു മിത്രം കുമ്മായം
KARSHAKASREE|March 01, 2024
കുമ്മായപ്രയോഗത്തോടൊപ്പം ജീവാണുവളങ്ങളും നൽകാൻ സഹായകമായ സാങ്കേതികവിദ്യ
വിവരങ്ങൾക്ക് കടപ്പാട്: ഡോ. വി ശ്രീനിവാസൻ, ഡോ. ആർ പ്രവീണ, ഡോ. ലിജോ തോമസ്, ശ്രീനാഥ് സി.ജി.
മിത്രകുമിളിനു മിത്രം കുമ്മായം

മണ്ണിന്റെ അമ്ല-ക്ഷാര നില (പിഎച്ച്) തുല്യമാണെങ്കിൽ മാത്രമേ ചെടികൾക്കു മികച്ച ഉൽപാദനക്ഷമത നേടാനാവുകയുള്ളൂ. മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതിനു ട്രൈക്കോഡെർമ പോലുള്ള ജീവാണുവളങ്ങളും ആവശ്യമാണ്. രാസവളങ്ങളെ അപേക്ഷിച്ച് ഇത്തരം ജൈവകുമിളുകളുടെ ഉപയോഗമാണ് മണ്ണിന്റെ ഘടനയ്ക്ക് ഏറ്റവും നല്ലത്. ഈ രണ്ടു ധർമങ്ങളും ഒരുമിച്ചു നിറവേറ്റുന്നതിനു കോഴിക്കോട് ചേലവുരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാ പനം പുതുതായി വികസിപ്പിച്ച ഉൽപന്നമാണ് "ട്രക്കോലം'. ഗവേഷണകേന്ദ്രം വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ട്രൈക്കോഡെർമയുടെ മാധ്യമമായി കുമ്മായം ഉപയോഗിച്ചാണ് "ട്രൈക്കോ ലൈം' വികസിപ്പിച്ചത്.

അമ്ല നിയന്ത്രണവും ട്രൈക്കോഡെർമയും

ഇന്ത്യയുടെ 28 ശതമാനവും കേരളത്തിലെ 90 ശതമാനവും അമ്ലനില കൂടുതലുള്ള മണ്ണാണ്. ഇത്തരം മണ്ണിൽ നിന്നു ചെടികൾക്കാവശ്യമായ പോഷകങ്ങൾ ലഭ്യമാവാൻ പ്രയാ സമാണ്. അതുകൊണ്ടുതന്നെ മണ്ണിലെ അമ്ലതയുടെ അള വു നിയന്ത്രിക്കേണ്ടത് അനിവാര്യം. പൊതുവേ കുമ്മായമാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്.

هذه القصة مأخوذة من طبعة March 01, 2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 01, 2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024